എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 10 Jun 2016 10:34 AM PDT

ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
അസ്സംബ്ലിയിൽ പ്രതിഞ്ജ ,പരിസ്ഥിതിദിന സന്ദേശം ,മരത്തൈ വിതരണം ,സി ഡി  പ്രദർശനം ,സ്കൂൾ വളപ്പിൽ മാവു ,തെങ്ങ് എന്നിവ നടീൽ എന്നിവ പരിപാടിയുടെ ഭാഗമായി .

bekal12214

bekal12214


Posted: 11 Jun 2016 01:16 AM PDT

SPECIAL SRG MEETING HELD ON 10-6-16 AT 3PM



ಶಾಲೆಯಲ್ಲಿ ಆರನೇ working dayಯಲ್ಲಿ ಸೇರಿದ ಮಕ್ಕಳ ಕುರಿತು ಅವಲೋಕನ ಸಭೆಯನ್ನು10-6-16ಕ್ಕೆ ಸಂಜೆ 2 ಗಂಟೆಗೆ ಎಸ್.ಎಮ್ ಸಿ ಪ್ರೆಸಿಡೆಂಟ್ ಮನಮೋಹನ ನೆಕ್ಲಿಯವರ ಅಧ್ಯಕ್ಷತೆಯಲ್ಲಿ ನಡೆಸಲಾಯಿತು.ಬರುವ ಅಧ್ಯಯನ ವರ್ಷದಲ್ಲಿ ಮಕ್ಕಳ ದಾಖಲಾತಿ ಸಂಖ್ಯೆಯನ್ನು ಹೆಚ್ಚಿಸಲು  ಮತ್ತು ಶಾಲಾ ಫೀಡಿಂಗ್ ಏರಿಯಾದಲ್ಲಿ ಬರುವ ಎಲ್ಲಾ ಮಕ್ಕಳನ್ನು ಊರ ಶಾಲೆಗೆ ಸೇರಿಸಲು ಮತ್ತು ಅದರ ಬಗ್ಗೆ ಹೆತ್ತವರ ಮನೆ ಸಂದರ್ಶನವನ್ನು 11-6-16 ಮತ್ತು 12-6-16ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ  ಎಸ್.ಎಂ.ಸಿ ಸದಸ್ಯರು ನಡೆಸಲು ತೀರ್ಮಾನಿಸಲಾಯಿತು.ವಿಶಿಷ್ಟ ವ್ಯಕ್ತಿಗಳಾಗಿ ಶ್ರಿಯುತ ವಾಸುದೇವ,ರಿಟಯರ್ಡ್ ಎಸ್.ಐ,ಅಚ್ಯುತ ಮೊದಲಾದವರು ಹಾಜರಿದ್ದರು.


സ്കൂളില്‍ അറാം പ്രവൃത്തി ദിവസത്തില്‍ ചേര്‍ന്ന കുട്ടികളുടെ പറ്റി ഒരു അവലോകനാ യോഗം 10-6-16ന് ഉച്ചയ്ക്ക് 2മണിക്ക് എസ്.എം സി പ്രെസിഡെണ്ട്ന്‍റെ അധ്യക്ഷതയില്‍ നടന്നു.വരുന്ന അധ്യയന വര്‍ഷം കുട്ടികളുടെ എണ്ണം കൂട്ടാനും സ്കൂളിന്‍റെ ഫീഡിംഗ് ഏരിയയില്‍  വരുന്ന എല്ലാം കുട്ടികളെയും സ്ക്കൂളില്‍ ചേര്‍ക്കാനും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും രക്ഷിതാക്കളുടെ വീട് സന്ദര്‍ശിക്കാന്‍ 11,12 തിയതികള്‍ തിരഞ്ഞെടുത്തു. യോഗത്തില്‍ ക്ഷണിതാക്കളായി റിട്ടയര്‍ഡ് എസ്.ഐ ശ്രി വാസുദേവ,അച്യുതന്‍ എന്നിവര്‍ ഹാജരായിരുന്നു




Posted: 10 Jun 2016 11:33 PM PDT

JUNE 5, ENVIRONMENT DAY CELEBRATED ON 6-6-16 AT 3PM


ಅರಣ್ಯ ಇಲಾಖೆಯ ವತಿಯಿಂದ ಶಾಲೆಗೆ ಲಭಿಸಿದ ಸಸಿಗಳನ್ನು ಮಕ್ಕಳಿಗೆ ವಿತರಿಸುವ ಕಾರ್ಯಕ್ರಮವನ್ನು ಸೀನಿಯರ್ ಟೀಚರ್ ಸಾವಿತ್ರಿ ಜೆ.ಆರ್.6-6-16ಕ್ಕೆ ಸಂಜೆ 3 ಗಂಟೆಗೆ  ಉದ್ಘಾಟನೆ ಮಾಡಿದರು.ಪರಿಸರದ ಪ್ರಾಧಾನ್ಯತೆಯನ್ನು ಅವರು ಮಕ್ಕಳಿಗೆ ವಿವರಿಸಿದರು.ಮಕ್ಕಳು ತಮಗೆ ಲಭಿಸಿದ ಸಸಿಗಳನ್ನು ನೆಡಲು ಮನೆಗೆ ಕೊಂಡು ಹೋದರು.


വന വകുപ്പിന്‍റെ വകയായി ലഭിച്ച ചെടികളെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പരിപാടി സ്ക്കൂള്‍ സീനിയര്‍ ടീച്ചര്‍ സാവിത്രി ജെ.ആര്‍ 6-6-16ന് വൈകുന്നേരം 3 മണിക്ക് ഉല്‍ഘാടനം ചെയ്തു.പരിസര ദിനത്തിന്‍റെ പ്രാധാന്യ്ത്തെ പറ്റി അവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടിത്തു.കുട്ടികള്‍ ലഭിച്ച ചെടികളെ  നടുവാന്‍ വീട്ടിലേക്ക് കൊണ്ടുപോയി.



CHITTARIKKAL 12407

CHITTARIKKAL 12407


activities

Posted: 10 Jun 2016 12:09 AM PDT

 പ്രവേശനോത്സവം 2016-17
 നവാഗതരെ  ബലൂണും മിഠായിയും നല്‍കി സ്വീകരിക്കുന്നു. പ്രവേശനോല്‍സവം വാര്‍ഡ്  മെമ്പര്‍ എം.സി മാത്യു ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ രാജു എം.കെ അധ്യക്ഷനായി.നവാഗതരായ കുട്ടികള്‍ക്ക് കുടയും സ്ളേറ്റും നല്കി.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും പായസവും നല്കി.