Udayanagar High School

Udayanagar High School


സുവര്‍ണ ജൂബിലി സമ്മേളനം

Posted: 06 Feb 2015 01:45 AM PST


ഉദയനഗര്‍ ഹൈസ്ക്കൂളില്‍ സുവര്‍ണ ജൂബിലി സമ്മേളനം ഫെബ്രുവരി 1 ഞായറാഴ്ച്ച സമുചിതമായി ആഘോഷിച്ചു.ഉച്ചയ്ക്ക് 2 മണിക്ക് ഗുരവന്ദനവും വൈകിട്ട് 5 മണിക്ക് സാസ്ക്കാരിക സമ്മേളനവും നടന്നു.കണ്ണൂര്‍ രൂപതാ ബിഷപ്പ്
Rt.റവ.‍‍ ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യംസമ്മേളനത്തിന് മാറ്റുകൂട്ടി

 

St Marys A U P School Malakkallu

St Marys A U P School Malakkallu


ഡി സി എല്‍ സ്കോളര്‍ഷിപ്പില്‍ സുവര്‍ണ്ണനേട്ടം.

Posted: 05 Feb 2015 10:46 PM PST

                  ഈ വര്‍ഷം നടത്തിയ ഡി സി എല്‍ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ നമ്മുടെ സ്കുളിന് സുവര്‍ണ്ണനേട്ടം. 6Aയിലെ ലിയ മരിയ റോയി,7Aയിലെ സ്റ്റെബിന്‍ ബിജു എന്നിവര്‍ A+ നേടി സര്‍ട്ടിഫിക്കറ്റ്,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവയ്ക്ക് അര്‍ഹരായി.
3 മുതല്‍ 7 വരെ ക്ളാസ്സുകളിലെ 25 കുട്ടികള്‍ A ഗ്രേഡ് നേടി സര്‍ട്ടിഫിക്കറ്റിനും മെഡലിനും അര്‍ഹരായി.
B+ നേടി മുപ്പതോളം കുട്ടികള്‍ സര്‍ട്ടിഫിക്കറ്റ് നേടി.  5/2/2015 ന് സ്ക്കുള്‍ അസംബ്ളിയില്‍ വെച്ച് സര്‍ട്ടിഫിക്കറ്റ്,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

 


bekal12214

bekal12214


Posted: 05 Feb 2015 08:37 AM PST

LSS പരീക്ഷയില്‍ പങ്കെടുക്കുന്ന 18  കുട്ടികള്‍

LSS ಪರೀಕ್ಷೆ ಬರೆಯುವ 18 ಮಕ್ಕಳು



Anvith kumar M 4K

Abhishek.K 4K

Akash.Y 4K

Harshitha 4K

Shreyas.A.S 4K

Deepesh 4K

Adithya 4K

Ganesh 4K

Rathan.R 4K

Avinash 4K

Pracheth 4K

Abhijith.A 4 M

Abhinav N 4M

Prajul prasad 4M

Dhanush D.K 4M


Sayana N 4M

Vaishnav A 4 M

Sruthi.K 4 M












ಹೊಸ ಶಾಲಾ ತರಗತಿ  ಕಟ್ಟಡ ನಿರ್ಮಾಣ ತ್ವರಿತ ಗತಿಯಲ್ಲಿ

ಪಳ್ಳಿಕ್ಕರೆ ಪಂಚಾಯಿತಿನ ವತಿಯಿಂದ ಪನಯಾಲ ಶಾಲೆಗೆ ಅನುಮತಿಸಿದ ಒಂದು ತರಗತಿ ಕೋಣೆಯ ನಿರ್ಮಾಣ ತ್ವರಿತ ಗತಿಯಲ್ಲಿ ನಡೆಯುತ್ತಾ ಇದೆ.

പുതിയ ഒരു ക്ലാസ്സ് കെട്ടിട നിര്‍മാണം അതി വേഗത്തില്‍ നടന്നു വരുന്നു.


പുതിയ ക്ലാസ്സ് മുറി നിര്‍മാണത്തില്‍

ಹೊಸ ತರಗತಿ ನಿರ್ಮಾಣದಲ್ಲಿ










ದಿನಾಲೂ ಒಂದು ಗಣಿತ ಪ್ರಶ್ನೆಯ ವಿಜಯಿಗಳು 4-2-15
ದಿನಾಲೂ ಒಂದು ಗಣಿತ ಪ್ರಶ್ನೆಯಲ್ಲಿ ಗೆದ್ದ 4ಕೆ.  ವಿದ್ಯಾರ್ಥಿಗಳಿಗೆ ಬಹುಮಾನವನ್ನು ಅಧ್ಯಾಪಕರಾದ ಶ್ರೀ ಗುರುವಯ್ಯ ಅವರು 4-2-15 ಕ್ಕೆ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ನೀಡಿದರು.ಕ್ಲಾಸ್ಸ್ ಅಧ್ಯಾಪಕರಾದ ಸತೀಶ್ ಮಾಸ್ಟರ್ ಸ್ವಾಗತ ಕೋರಿದರು.4ಕೆ ವಿಧ್ಯಾರ್ಥಿ ಆಕಾಶ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದನು.


ദിവസന്തോരു ഒരു ഗണിത ചോദ്യം എന്ന പരിപാടിയില്‍ വിജയിച്ച കുട്ടികള്‍ക്ക് സ്കൂള്‍ അധ്യാപകനായ ശ്രീ ഗുരുവയ്യ സമ്മാന വിതരണം 4-2-15ന് 11 മണിക്ക് 4കെ ക്ലാസ്സില്‍ നടത്തി.ക്ലാസ്സ് അധ്യാപകനായ സതീശ് മാസ്റ്റര്‍ സ്വാഗതം ചെയ്യുകയും,4കെ വിദ്യാര്‍ഥി ആകാശ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


Welcoming  Guruvayya Teacher by Sharath B.H 4K

First prize Abhishek.k 4K

Second prize Anwith kumar M 4K

Third prize Shreyas.A.S4K

Fourth prize Rathan.R 4K

Fifth prize Pracheth 4K

Shreya Y 4K

Vote of thanks Akash 4K

CHITTARIKKAL 12407

CHITTARIKKAL 12407


ശില്പശാല നടത്തി

Posted: 04 Feb 2015 09:30 PM PST


മെട്രിക് മേളയുമായി ബന്ധപ്പെട്ട് ശില്പശാല നടത്തി.രക്ഷിതാക്കളുടെയും  കുട്ടികളുടെയും ടീച്ചര്‍മാരുടെയും കൂട്ടായ പ്രവര്‍ത്തനം ഇതിനുണ്ടായി.

ഇംഗ്ളീഷ് ഡേ

Posted: 04 Feb 2015 09:09 PM PST

 ഇന്ന് കമ്മാടം സ്കൂളില്‍ ഇംഗ്ളീഷ് ഡേ ആയിരുന്നു.അസംബ്ലിയില്‍ ഹെഡ്മാസ്ററര്‍ ഇംഗ്ളീഷില്‍ സംസാരിച്ചു.
പ്രാര്‍ത്ഥനയും പ്രതിജ്ഞയും എല്ലാം ഇംഗ്ളീഷിലായിരുന്നു.ഇനി മുതല്‍ എല്ലാ വ്യാഴാഴ്ചയും ഇംഗ്ളീഷ് ഡേ ആചരിക്കാന്‍ തീരുമാനിച്ചു.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)


Annual Exam 2014-15 time table

Posted: 05 Feb 2015 08:25 AM PST

for Annual Exam Time Table 2014-15  click... HS Section ... HS Attached UP, LP... LP UP ... Muslim school..

അരങ്ങ്

അരങ്ങ്


Talent Search Exam.

Posted: 05 Feb 2015 01:18 AM PST

District level Talent search Exam.(SS) Inauguration by DDE Kasaragod







JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


SSLC (Hearing Impaired)Model Examination ഫെബ്രുവരി 9-ന്

Posted: 04 Feb 2015 10:14 PM PST

വര്ഷത്തെ SSLC(H.I) മോഡല്പരീക്ഷ ഫെബ്രുവരി 9 മുതല്‍ 12 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്. ടൈംടേബിള്ചുവടെ.
Date
Subject
Time
09.02.15 Monday 
Malayalam
10AM-12.45 PM
09.02.15 Monday
English
1.45PM-4.30PM
10.02.15 Tuesday
Physics
10AM-11.45AM
10.02.15 Tuesday
Chemistry
1.45PM- 3.30PM
11.02.15 Wednesday
Biology
10AM-11.45AM
11.02.15 Wednesday
Mathematics
1.45PM- 4.30PM
12.02.15 Thursday
History(SS-I)
10AM-11.45AM
12.02.15 Thursday
Geography(SS-II)
1.45PM- 3.30PM

പെണ്മ

പെണ്മ


എസ് എസ് എല്‍ സി പരീക്ഷാസഹായത്തിന്ന് എസ് സി ഇ ആര്‍ടി തയ്യാറാക്കിയ "ഒരുക്കം"

Posted: 05 Feb 2015 02:37 AM PST

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുന്നതിന് എസ് സി ആര്‍ ടി തയ്യാറാക്കിയ "ഒരുക്കം" എന്ന പഠനസഹായി പരിചയപ്പെടുത്തുന്നു.വിവിധവിഷയങ്ങളുമായി
ബന്ധപ്പെട്ട് തയ്യാറാക്കിയ പഠനസഹായി പരിചയപ്പെടുക. പരീക്ഷയെ  ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുക.എല്ലാവര്‍ക്കും വിജയാശംസകള്‍