ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


ആരോഗ്യ ബോധവല്‍ക്കരണക്ലാസ്

Posted: 15 Jul 2019 10:06 AM PDT

മൗക്കോട് പി എച്ച് സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീനാരായണന്‍
സ്കൂള്‍ കുട്ടികള്‍ക്കായി മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.


GHS KALICHANADUKKAM

GHS KALICHANADUKKAM


ജലസംരക്ഷണ പ്രതിജ്ഞ

Posted: 15 Jul 2019 09:09 AM PDT


ജലശക്തിതി അഭിയാൻ പരിപാടിയുടെ ഭാഗമായി ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് ജലസംരക്ഷണ പ്രതിജ്ഞ എടുത്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ റീന വി.വി. ,നിർമല എവി ,ര വി.കെ എന്നിവർ സംസാരിച്ചു. ജലം മുഖ്യവിഷയമായെടുത്ത് ഒരു വർഷക്കാല പരിപാടികൾ ആസൂത്രണം ചെയ്തു.

ജൈവ പച്ചക്കറി കൃഷി

Posted: 15 Jul 2019 09:08 AM PDT

ജൈവ പച്ചക്കറി കൃഷി യുമായി പ്രകൃതി സീഡ് ക്ലബ്ബ് കാലിച്ചാനടുക്കം ..
മണ്ണിൽ നിന്ന് ഗുണമേന്മയുള്ള പച്ചക്കറി ഉണ്ടാക്കാൻ ഗവ ഹൈസ്ക്കൂൾ പ്രകൃതി സീഡ് പരിസ്ഥിതി ക്ലബ്ബ് ഒരുങ്ങി.
ഓഫീസ് ജീവനക്കാരൻ കെ രവി യുടെയും സീഡ് കോ ഓർഡിനേറ്റർ റീന വി യും നിർമല എവിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.

എന്റെ പത്രം പദ്ധതി

Posted: 15 Jul 2019 09:06 AM PDT


പെൻഫ്രണ്ടിന് തുടക്കം

Posted: 15 Jul 2019 09:04 AM PDT

ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് പെൻഫ്രണ്ടിന് തുടക്കമായി.
കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സരസ്വതി പദ്ധതി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഹരിത കേരളം കാസർഗോഡ് ജില്ലാ പദ്ധതിയായ എഴുതിത്തീർന്ന സാമ്പാദ്യമായ പേന ശേഖരിച്ച് അത് വില്ലന നടത്തി കിട്ടുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നല്കുക എന്നതാണ് ഉദ്ദേശിക്കുന്നത്

കക്കാട്ട്

കക്കാട്ട്


കാര്‍ഷിക കോളേജ് സന്ദര്‍ശനം

Posted: 10 Jul 2019 10:17 AM PDT

ജി എച്ച് എസ് എസ് കക്കാട്ടിലെ കുട്ടികള്‍ മണ്ണില്‍ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിന്റെ തുടര്‍പ്രവര്‍ത്തനമായി പടന്നക്കാട് കാര്‍ഷിക കോളേജ് സന്ദര്‍ശിച്ചു. വിവിധ ക‍ൃഷി രീതികളും ബഡ്ഡിങ്ങ് ഗ്രാഫ്റ്റിങ്ങ് രീതികളും കുട്ടികള്‍ പരിചയപെട്ടു.




കക്കാട്ട്

കക്കാട്ട്


ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡ്- കക്കാട്ടിന് ജില്ലയില്‍ മൂന്നാം സ്ഥാനം

Posted: 09 Jul 2019 10:15 AM PDT

2018-19 വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ കക്കാട്ട് സ്കൂള്‍ യൂണിറ്റിനെ കാസര്‍ഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാര്‍ഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോര്‍ തീയ്യറ്ററില്‍ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാര്‍ എം എല്‍ എ, നവകേരളമിഷന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ശ്രീ ജീവന്‍ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ അന്‍വര്‍ സാദത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിജയോത്സവം

Posted: 09 Jul 2019 10:27 AM PDT

കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ വിവിധ മേഖ‌ലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാന്‍ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരന്‍ മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍, എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എല്‍ സി, എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാര്‍ ജേതാക്കള്‍, ഇന്‍സ്പയര്‍ അവാര്‍ഡ് ജോതാവ്, കലാ-കായിക മത്സരങ്ങളില്‍ സ്റ്റേറ്റ് തല പങ്കാളികള്‍, ലിറ്റില്‍ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

Posted: 09 Jul 2019 09:19 AM PDT

എഴുത്തുപെട്ടി സ്ഥാപനം
 

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം

Posted: 09 Jul 2019 09:21 AM PDT

സാഹിത്യ ക്വിസ്


KASARAGOD AEO

KASARAGOD AEO


Kasaragod Sub District Sports & Games meeting-reg

Posted: 08 Jul 2019 10:20 PM PDT

Sir/Madam,
As per Circular No. Sports/2/21119/2019/DGE dated 04-07-2019 of Director General of Education, Kasaragod sub District sports and Games Association Meeting will be held at GUPS Annex Kasaragod on 11-07-2019 at 3.00 PM. All the Headmasters are directed to depute Physical Education Teachers of your institution to the meeting. Those who have not attended the meeting should submit their explanation letter to the AEO Office on 12-07-2019.






Sd/-
Assistant Educational officer
Kasaragod
www.aeokasaragod.blogspot.in/
Phone: 04994-227420

KASARAGOD AEO

KASARAGOD AEO


Posted: 02 Jul 2019 03:03 AM PDT

*Urgent - HM Training postponed to 06-07-2019 saturday* 

👇👇👇👇👇👇👇👇
Scheduled HM Training will be held on *04-07-2019* at GUPS Annex Kasaragod postponed to *06-07-2019* . 

All Govt/Aided Headmasters of Kasaragod sub district are directed to attend the  training programme. 

👇👇👇👇👇👇👇👇

1. No substitute admitted.
2. Registration 9.30 AM

✔✔✔✔✔✔✔✔

 *AEO KASARAGOD*

HM TRAINING

Posted: 01 Jul 2019 11:41 PM PDT

*Urgent - HM Training* 

👇👇👇👇👇👇👇👇
HM Training will be held on *04-07-2019* at GUPS Annex Kasaragod. 

All Govt/Aided Headmasters of Kasaragod sub district are directed to attend the  training programme. 

👇👇👇👇👇👇👇👇

1. No substitute admitted.
2. Registration 9.30 AM

✔✔✔✔✔✔✔✔

 *AEO KASARAGOD*

KASARAGOD AEO

KASARAGOD AEO


Vidyaranga_Kalasahithyavedi-school Convenors-meeting-reg

Posted: 01 Jul 2019 12:06 AM PDT

Sir/Madam,
Vidyaranga Kalasahithya vedi- School Convenors meeting will be held on 03-07-2019 at GUPS Annex hall 3.00 PM. All Headmasters are directed to depute concerned teachers to the meeting.


Sd/-
Assistant Educational officer
Kasaragod
www.aeokasaragod.blogspot.in/
Phone: 04994-227420





bekal12214

bekal12214


Posted: 30 Jun 2019 09:47 PM PDT

ಪ್ರವೇಶೋತ್ಸವ 6-6-2019

Inauguration by Ward Member Smt. Saraswathi


ಜಿ ಎಲ್ ಪಿ ಎಸ್ ಪನಯಾಲ ಶಾಲೆಯ ಪ್ರವೇಶೋತ್ಸವವನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ  10 ಗಂಟೆಗೆ ಉದ್ಘಾಟನೆ ಮಾಡಿದರು.ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ ವಿ ಸ್ವಾಗತ ಕೋರಿದರು.ಪಿ ಟಿ ಎ  ಪ್ರೆಸಿಡೆಂಟ್ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ವಿಕಸನ ಸಮಿತಿಯ ಅಧ್ಯಕ್ಷ  ಶ್ರೀ ವಾಸುದೇವ ಶುಭ ಕೋರಿದರು.ಮುಖ್ಯಮಂತ್ರಿಯ ಸಂದೇಶವನ್ನು ಶ್ರೀ ಗುರುವಯ್ಯ ಮಾಸ್ಟರ್  ಮತ್ತು ಶ್ರೀಮತಿ ಭಾರತಿ ಓದಿದರು. ಕಮಲಾಕ್ಷ ದೊಡ್ಡಮನೆ  ಮತ್ತು ಒಎಸ್ಸ್ ಪ್ರೆಸಿಡೆಂಟ್ ಮಾತನಾಡಿದರು.ರಕ್ಷಕರಾದ ಗುರುವಯ್ಯರವರ ಉಚಿತ ಕೇಕ್ ಮಕ್ಕಳಿಗೆ ವಿತರಣೆ ಮಾಡಲಾಯಿತು.ಮಕ್ಕಳಿಗೆಉಚಿತಪುಸ್ತಕವಿತರಣೆಮಾಡಲಾಯಿತು.ಪಳ್ಳಿಕ್ಕರೆ ಪಂಚಾಯತಿನ ಉಚಿಯ ಕೊಡೆಯನ್ನು ವಾರ್ಡ್ ಮೆಂಬರ್ ವಿತರಣೆ ಮಾಡಿದರು.ವೀರಕೇಸರಿ ಕ್ಲಬ್ಬಿನ ಪರವಾಗಿ ಪಾಯಸ ವಿತರಣೆ ನಡೆಸಲಾಯಿತು.


പ്രവേശനോത്സവം 6-6-2019
Welcome speech by HM

Felicitation by Kamalaksha Doddamane
Presidential Address by Vamana M


Children as Audience


Felicitation by OS President Krishnadas

Cake distribution by PTA Member Guruvayya



Cake distribution by PTA Member Guruvayya
ജി എല്‍ പി എസ്സ് പനയാല്‍ സ്കൂളിന്‍റെ പ്രവേശനോത്സവത്തെ വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി ഉല്‍ഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ്സ് ശ്രീമതി നാരായണി വി വി  സ്വാഗതം ചെയ്തു.പി ടി എ പ്രസിഡെന്‍റ വാമനഅധ്യക്ഷതവഹിച്ചു.വികസനസമിതിചെയര്‍മേന്‍വാസുദേവആശംസകള്‍ .നേര്‍ന്നു.മുഖ്യമന്ത്രിയുടെ സന്ദേശം അദ്ധ്യാപകരായ ഗുരുവയ്യായും ഭാരതിയും വായിച്ചു.മുന്‍പിടിഎപ്രസിഡെന്‍റ്കമലാക്ഷഡോഡ്ഡമനെ,ഒഎസ്സ്പ്രസിഡെന്‍റ് ക്റിഷ്ണദാസ് സംസാരിച്ച്.        കുട്ടികള്‍ക്ക്  സൌജന്യപുസ്തകവിതരണംനടത്തി.പള്ളിക്കരപഞ്ചായത്തിന്റെ സൌജന്യ കൊട വാര്‍ഡ്മെംബര്‍ വിതരണം നടത്തി. വീരകേസരി ക്ലബ്ബിന്റെ  വകയായി പായസ വിതരണം  ഉണ്ടായിരുന്നു.രക്ഷിതാവ് ശ്രീ ഗുരുവയ്യയുടെ വകയായി കേക്ക് വിതരണം  നടത്തി.