Cheruvathur12549 |
Posted: 05 Dec 2016 02:34 AM PST ലോക വികലാംഗ ദിനം ഡിസംബര്‍ 3 ലോകവികലാംഗ ദിനാചരണത്തിനോടനുബന്ധിച്ച് 02/12/2016 ന് സ്ക്കൂളില്‍ വെച്ച് പ്രത്യേക അസംബ്ലി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ട കരുതലും പരിഗണനയും സംബന്ധിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കുകയുണ്ടായി. സല്‍മാന്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ചെറുവത്തൂര്‍ ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി കാലിക്കടവ് വെച്ച് നടത്തിയ തെരുവോര ചിത്രരചനയിലും, ബി.ആര്‍.സി. യില്‍ വെച്ച് നടത്തിയ കലാപരിപാടിയിലും സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുത്തു. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |