GHS KALICHANADUKKAM
GHS KALICHANADUKKAM |
Posted: 28 Nov 2018 08:31 AM PST |
Posted: 28 Nov 2018 08:27 AM PST |
Posted: 28 Nov 2018 08:15 AM PST |
Posted: 28 Nov 2018 08:05 AM PST തിരുവാതിര ഞാറ്റുവേലയിൽ വിതച്ച നെല്ലിൽ നൂറുമേനി കൊയ്ത് കാലിച്ചാനടുക്കത്തെ കുട്ടികൾ: മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് . വിളവെടുപ്പ് മഹോത്സവം വാർഡ് മെമ്പർമാരായ മുസ്തഫ താ യന്നൂർ ,അനീഷ് കുമാർ കെ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു..സൗട്ട്സ് ആൻറ് ഗൈഡ്സ് അധ്യാപകരായ ഭാസ്കരൻ വി.കെ. ,സരോജിനി പി. ,ശശിലേഖ എം എന്നിവർ നേതൃത്വം നല്കി.. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്. മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി, ശ്രീധരൻ എം ,മോഹനൻ എം നാരായണൻ ദാമോദരൻ ജയശ്രീ ഉഷ പി ഷിജി ധന്യ ,ഷീന രമണി ശാന്ത എന്നീ രക്ഷിതാക്കളും കുട്ടികളോടൊപ്പം കൂടി . അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് കഴിഞ്ഞ വർഷം കിട്ടിയ 30പറ നെല്ല് പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത് |
Posted: 28 Nov 2018 07:59 AM PST അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾച്ചേർന്ന കുട്ടികളുടെ ചലച്ചിത്രമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവർത്തന പദ്ധതിയുമായി കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്ക്കൂൾ . ഒക്ടോബർ ഒന്നിന് കുട്ടികൾ ഏറ്റുവാങ്ങിയ പ്രവർത്തന പദ്ധതിക്ക് തൊട്ടടുത്ത ദിവസമായ ഗാന്ധിജയന്തി ദിനത്തിൽ തന്നെ തുടക്കമിട്ടിരിക്കുകയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ .വിദ്യാരംഗം അവാർഡ് ജേതാവും നാടക രചയിതാവുമായ പ്രകാശൻ കരിവെള്ളൂർ ശില്പശാലയ്ക്ക് നേതൃത്വം നല്കി.ചടങ്ങിൽ വെച്ച് പ്രകാശൻ മാസ്റ്ററെ പൊന്നാട അണിയിച്ച് അനുമോദിച്ചു. |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
MSCHS Nirchal: MAHAJANA
MSCHS Nirchal: MAHAJANA |
ಸಂಸ್ಕೃತ ಕಥಾರಚನೆಯಲ್ಲಿ ರಾಜ್ಯ ಮಟ್ಟಕ್ಕೆ Posted: 21 Nov 2018 09:53 PM PST |
Posted: 21 Nov 2018 09:53 PM PST ನಮ್ಮ ಶಾಲೆಯ ಪ್ರೌಢಶಾಲಾ ವಿಭಾಗದ ವಿದ್ಯಾರ್ಥಿಗಳು ಇತ್ತೀಚೆಗೆ ಅಗಲ್ಪಾಡಿಯಲ್ಲಿ ಜರಗಿದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟ ಮತ್ತು ಚೆಮ್ನಾಡಿನಲ್ಲಿ ಜರಗಿದ ಜಿಲ್ಲಾ ಮಟ್ಟದ ವೃತ್ತಿ ಪರಿಚಯ, ವಿಜ್ಞಾನ ಮತ್ತು ಐ.ಟಿ ಮೇಳಗಳಲ್ಲಿ ಬಾಗವಹಿಸಿ ಬಹುಮಾನ ಪಡೆದಿದ್ದಾರೆ. ಇಲೆಕ್ಟ್ರಿಕಲ್ ವಯರಿಂಗ್ ವಿಭಾಗದಲ್ಲಿ ಒಂಬತ್ತನೇ ತರಗತಿಯ ಕೃಷ್ಣಪ್ರಸಾದ್ ಮತ್ತು ಬಲೆ ಹೆಣೆಯುವ ಸ್ಪರ್ಧೆಯಲ್ಲಿ ಹತ್ತನೇ ತರಗತಿಯ ಪ್ರಶಾಂತ್.ವಿ ಇವರು 'ಎ' ಗ್ರೇಡ್ ಪಡೆದು ಕಣ್ಣೂರಿನಲ್ಲಿ ಜರಗಲಿರುವ ರಾಜ್ಯ ಮಟ್ಟದ ಸ್ಪರ್ಧೆಗೆ ಆಯ್ಕೆಯಾಗಿದ್ದಾರೆ. ಅಭಿನಂದನೆಗಳು... |
Posted: 21 Nov 2018 09:48 PM PST |
You are subscribed to email updates from Kumbla11039: MSCHSS Nirchal. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
District Center for English -Inauguration Posted: 16 Nov 2018 08:00 AM PST |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
കക്കാട്ട്
കക്കാട്ട് |
Posted: 14 Nov 2018 09:38 AM PST ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികള്‍ ക്ളാസ്സുകളില്‍ ചെന്ന് കുട്ടികളെ അഭിവാദ്യം ചെയ്തു. വേകുന്നേരം ശിശുദിന റാലിയും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, പി ടി എ പ്രസിഡന്റ് ശ്രീ മധു, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, സുധീര്‍ മാഷ്, പുഷ്പരാജന്‍ മാസ്റ്റര്‍, വല്‍സമ്മ ടീച്ചര്‍, ത്രിവേണി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
Cheruvathur12549
Cheruvathur12549 |
Posted: 14 Nov 2018 08:28 AM PST ശിശുദിനം സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129ാം ജന്മ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ളിയില്‍ ചാച്ചാജി യെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വിജയ ടീച്ചര്‍ കുട്ടികളോട് സംവദിച്ചു. ചാച്ചാജിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം, ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. ചടങ്ങില്‍ വെച്ച് ഉറുദു ടാലന്റ് മീറ്റില്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക്മല്‍സരിക്കാന്‍ അര്‍ഹത നേടി സ്ക്കൂളിന്റെ അഭിമാനമായ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹാദിയ ബുഷ്റുദ്ദീനെ അനുമോദിച്ചു. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
Cheruvathur12549
Cheruvathur12549 |
Posted: 12 Nov 2018 02:03 AM PST |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
കക്കാട്ട്
കക്കാട്ട് |
സ്കൂള്‍ പൗള്‍ട്രീ ക്ളബ്ബിന്റെ ഉത്ഘാടനവും , മുട്ടക്കോഴി വിതരണവും Posted: 10 Nov 2018 09:23 AM PST മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സ്കൂള്‍ പൗള്‍ട്രീ ക്ളബ്ബിന്റെ ഉത്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കുള്ള മുട്ടക്കോഴി വിതരണവും നടന്നു. പഞ്ചായത്ത് മെമ്പര്‍ ശ്രീമതി രുഗ്മിണി, പി ടി എ പ്രസിഡന്റ് മധു, പ്രിന്‍സിപ്പല്‍ ടി കെ ഗോവര്‍ദ്ധനന്‍. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള,മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
Subscribe to:
Posts (Atom)