SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
Posted: 23 Oct 2014 04:28 AM PDT SSA KASARAGOD BEKAL SUB DISTRICT- BRC BEKAL ONE DAY CLUSTER LEVEL TEACHER TRAINING ON 25/10/2014 DETAILS OF CLUSTER CENTRES To The Deputy Director Of Education Kasaragod The District Educational Officer Kanhangad The Assistant Educational Officer Bekal ALL Headmasters/Headmistress Bekal SubDist.
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ടെക്സ്റ്റ് ബുക്ക് , ഹാന്റ് ബുക്ക് , ക്ലസ്റ്റര്‍ നോട്ട്, ടീച്ചിംഗ് നോട്ട് , പഠന പുരോഗതി രേഖ (SEP) ക്ലാസ്റൂം ഉല്പന്നങ്ങള്‍ (മികച്ചത്) എന്നിവ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാകുന്നു.കന്നട വിഭാഗത്തിലെ ഗണിതം, സയന്‍സ് , സോഷ്യല്‍ എന്നിവയുടെ സെന്ററുകള്‍ പിന്നീട് അറിയിക്കുന്നതാണ്. പാലക്കുന്ന് Sd/- 23.10.2014 ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ബി.ആര്‍.സി.ബേക്കല്‍ | |||||||||||||||||||||||||||||||||||||||||||||||||||
ബേക്കല്‍ ഉപജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ഔദ്യോഗിക ബ്ലോഗ് സന്ദര്‍ശിക്കൂ..... Posted: 23 Oct 2014 03:22 AM PDT ബേക്കല്‍ ഉപജില്ലാ സ്കൂള്‍ ഗെയിംസ് അസോസിയേഷന്റെ ഔദ്യോഗിക ബ്ലോഗിന്റെ ഉദ്ഘാടനം ബേക്കല്‍ എ.ഇ.ഒ രവിവര്‍മ്മന്‍ നിര്‍വ്വഹിക്കുന്നു. ബ്ലോഗ് അഡ്രസ്സ് bsdsga.blogspot.com |
You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
BRC MANJESHWAR
BRC MANJESHWAR |
Posted: 20 Oct 2014 10:57 AM PDT |
You are subscribed to email updates from BRC MANJESHWAR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
BRC MANJESHWAR
BRC MANJESHWAR |
Posted: 19 Oct 2014 10:23 AM PDT |
You are subscribed to email updates from BRC MANJESHWAR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
CLUSTER TRAINING DRG LIST OF RP'S & VENUE Posted: 18 Oct 2014 02:17 AM PDT 16/2014-15/SSA BRC BEKAL dt 18/10/2014 From The Block Programme Officer BRC Bekal To The Deputy Director Of Education Kasaragod The District Educational Officer Kanhangad The Assistant Educational Officer Bekal Sir, Sub: SSA- One day cluster Training – DRG Training at various centres on 21-10-14 Ref: No B2/68/2014/SSA dt 16/10/2014 As per the reference cited above DRG Training for one day cluster level Training is scheduled at the following venues. The service of the under mentioned Teachers are required for the smooth conduct of the cluster level training. So please give directions to the concerned school Headmasters to relieve the Teachers for the DRG Training. Yours faithfully Block Programme Officer BRC Bekal CLUSTER LEVEL TEACHER TRAINING 2014-15 BEKAL SUB DISTRICT - BRC BEKAL LIST OF RPS FOR DRG ON 21-10-14
|
You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
Posted: 18 Oct 2014 09:57 AM PDT ഏഴാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ പ്രയോജനപ്പെടുത്താവുന്ന ഡിജിറ്റല്‍ സാമഗ്രികള്‍ അടങ്ങിയ റിസോഴ്സ് ഡി വി ഡി യുടെ പ്രകാശനവും പരിശീലനവും വിവിധ ഉപജില്ലകളില്‍ നടന്നു. ഐ ടി @ സ്കൂളിന്റെ സഹായത്തോടെ കാസ്രഗോഡ് ഡയറ്റ് ആണ് ഡി വി ഡി തയ്യാറാക്കിയത്. വീഡിയോ, ഫ്ലാഷ്, പ്രസന്റേഷന്‍, ജിയോ സിബ്ര, ഓഡിയോ, ഗെയിമുകള്‍, ചോദ്യാവലികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സബ്‍ജില്ലകളില്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയവര്‍ :
(ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍)
(ജി എല്‍ പി എസ് കനകപ്പള്ളി)
കുമ്പള ഉപജില്ലയില്‍ എ ഇ ഒ കൈലാസമൂര്‍ത്തി ഡി വി ഡി പ്രകാശനം ചെയ്യുന്നു മഞ്ചേശ്വരം ഉപജില്ലയില്‍ എ ഇ ഒ നന്ദികേശന്‍ ഡി വി ഡി പ്രകാശനം ചെയ്യുന്നു ചെറുവത്തൂര്‍ ഉപജില്ലയില്‍ ജി ഡബ്ല്യ യു പി സ്കൂള്‍ ഹെഡ്‍മാസ്റ്റര്‍ രവീന്ദ്രന്‍ പ്രകാശനം ചെയ്യുന്നു |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
ജില്ലാ വിദ്യാഭ്യാസ സമിതി കോര്‍ കമ്മിറ്റി Posted: 15 Oct 2014 09:36 AM PDT ജില്ലാ വിദ്യാഭ്യാസ സമിതി കോര്‍ കമ്മിറ്റി യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരുന്നു. ഡി ഡി ഇ രാഘവന്‍ റിവ്യൂ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉടന്‍ നടക്കേണ്ട പരിപാടികളുടെ രൂപരേഖ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. ഡി ഇ ഒ സൗമിനി കല്ലത്ത്, സദാശിവ നായിക്ക്, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, ടി ആര്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രധാന തീരുമാനങ്ങള്‍ : STEPS
|
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
മോട്ടിവേഷന്‍ പരിശീലനം - കുമ്പള Posted: 08 Oct 2014 10:11 AM PDT കുമ്പള ജി എസ് ബി എസില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം എച് എം ഇന്‍ ചാര്‍ജ് ജോണി നിര്‍വഹിച്ചു. പരിപാടിക്ക് ഡയറ്റ് ഫാക്കല്‍ട്ടി എം വി ഗംഗാധരന്‍ നേതൃത്വം നല്‍കി. പത്മനാഭന്‍ ബ്ലാത്തൂര്‍ കുട്ടികള്‍ക്കുള്ള ട്രൈഔട്ട് ക്ലാസ് നയിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെ അവതരണം കൃഷ്ണകുമാര്‍ പള്ളിയത്ത് നിര്‍വഹിച്ചു. ജി വി എച് എസ് എസ് ഹെഡ്മാസ്റ്റര്‍ ശിവനന്ദന്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ഗ്രൂപ്പുകളായി ഇരുന്ന് സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. |
STEPS - രക്ഷാകര്‍ത്തൃബോധവല്‍ക്കരണത്തിന് തുടക്കമായി Posted: 08 Oct 2014 09:50 AM PDT ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ജില്ലയിലെ കുട്ടികള്‍ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണക്ലാസിന് തുടക്കമായി. ജില്ലയിലെ ആദ്യത്തെ ക്ലാസ് GFHSS ബേക്കലില്‍ ഒക്ടോബര്‍ 8ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. 111 രക്ഷിതാക്കള്‍ പങ്കെടുക്കേണ്ടിയിരുന്ന യോഗത്തില്‍ 96 പേര്‍ ഹാജരായി. പി.ടി.എ.പ്രസിഡണ്ട് എ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണന്‍ സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ സി.കെ.വേണു നന്ദിയും പറഞ്ഞു. ജില്ലാ റിസോര്‍സ് ഗ്രൂപ്പ് അംഗമായ കെ. അനില്‍കുമാര്‍ ക്ലാസ്സെടുത്തു. രക്ഷിതാക്കള്‍ വളരെ സജീവമായി ക്ലാസ്സില്‍ പങ്കെടുത്തു.'മകന്റെ അച്ഛന്‍' എന്ന സിനിമയിലെ വീഡിയോ ക്ലിപ്പ് കണ്ട ഗോവിന്ദന്‍ എന്ന രക്ഷിതാവ് (10 സി.യിലെ ധന്യയുടെ അച്ഛന്‍) മകന്റെ കഴിവ് അംഗീകരിക്കാത്ത സിനിമയിലെ രക്ഷിതാവിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചു.കുട്ടികളുടെ പഠനകാര്യങ്ങളില്‍ സദാ ജാഗരൂകരാകുമെന്ന ദൃഢനിശ്ചയത്തോടു കൂടിയാണ് രക്ഷിതാക്കള്‍ ക്ല്ലാസ്സ് കഴിഞ്ഞ് പോയത്. എസ്.ഐ.ടി.സി. അരവിന്ദ കെ, അനിത എം, ബിന്ദു പി.ഡി, ഉഷാകുമാരി ബി, സതീഷ് കുമാര്‍ കെ, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് 10/10/2014ന് വെള്ളിയാഴ്ച്ച നടക്കും. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
Posted: 07 Oct 2014 08:58 AM PDT STEPS പദ്ധതിയുടെ ഭാഗമായി പത്താംതരത്തിലെ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന്റെയും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെയും പരിശീലനം ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ നടന്നു. ജി എച്ച് എസ് എസ് പള്ളിക്കരയില്‍ നടന്ന പരിശീലനം ഹെഡ്‍മാസ്റ്റര്‍ സി ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ആര്‍ പി മാരായ രാജേഷ് കൂട്ടക്കനി, അനില്‍കുമാര്‍ കെ എന്നിവര്‍ കുട്ടികളെ വെച്ച് ട്രയല്‍ ക്ലാസ് നടത്തി. പരിശീനത്തില്‍ 26 അധ്യാപകര്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം സ്കൂള്‍തല ക്ലാസിന്റെ ആസൂത്രണം നടന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു. |
Posted: 07 Oct 2014 08:16 AM PDT steps (Standard Ten Enrichment Programme for Schools) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ Student Motivation, Parental Orientation എന്നീ മേഖലകളില്‍ ട്രൈഔട്ട് നടക്കും. ജില്ലയിലെ മുഴുവന്‍ ഹൈസ്ക്കൂളുകളിലെയും രണ്ട് അധ്യാപകര്‍ വീതം വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ഇന്നത്തെ പരിശീലനവുമായി ബന്ധപ്പെട്ട് മാതൃഭൂമി തയ്യാറാക്കിയ റിപ്പോര്‍ട്ട്. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
Subscribe to:
Posts (Atom)