bekal12214

bekal12214


Posted: 15 Dec 2017 02:00 AM PST


Posted: 15 Dec 2017 01:58 AM PST

ಮಕ್ಕಳ ದಿನಾಚರಣೆ ನವೆಂಬರ್ 14
 
Inauguration of Children day by Shri Narayana N-PTA Vice President

 
Presidential Adress by HM Narayani V V


School Pupil Leader Prathyush prasad receiving Anganwadi children on the eve of Childrens Day


14-11-2017 ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಮಕ್ಕಳ ಕಾರ್ಯಕ್ರಮವನ್ ಪಿ ಟಿ ಎ ವೈಸ್ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀ ನಾರಾಯಣ ಉದ್ಘಾಟನೆ ಮಾಡಿದರು.ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ನಾರಾಯಣಿ ವಿ ವಿ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಅಧ್ಯಾಪಕರು ಮಾತನಾಡಿದರು.ನಂತರ ಮಕ್ಕಳ ಕಾರ್ಯಕ್ರಮ ನಡೆಯಿತು. ಕಾರ್ಯಕ್ರಮದ ವಿಜಯಿ ಮಕ್ಕಳಿಗೆ ಮದರ್ ಪಿ ಟಿ ಎ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಮತಿ ಪುಷ್ಪ ಬಹುಮಾನ ವಿತರಣೆ ನಡೆಸಿದರು.ನೆಲ್ಲಿಯಡುಕ್ಕ ಅಂಗನವಾಡಿಯ ಮಕ್ಕಳನ್ನು ಶಾಲೆಯ ವತಿಯಿಂದ ಸ್ಕ್ಕೂಲ್ ಪ್ಯೂಪಿಲ್ ಲೀಡರ್ ಪ್ರತ್ಯುಶ್ ಪ್ರಸಾದ್ ಸ್ವೀಕರಿಸಿದನು.

കുട്ടികളുടെ ദിനാചരണം
Anganwadi children Rally to GLPS Panayal


14-11-2017ന് രാവിലെ 10 മണിക്ക് കുട്ടികളുടെ പരിപാടി പി ടി എ വൈസ് പ്രസിഡെന്‍റ് ശ്രീ നാരായണ എന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രെസ്സ് ശ്രീ മതി നാരായണി വി വി അധ്യക്ഷത വഹിച്ചു.തദവസരത്തില്‍ അധ്യാപകര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ പരിപാടി നടന്നു.നെല്ലിയഡുക്ക അംഗന്വാടി കുട്ടികളെ സ്ക്കൂളിന് വേണ്ടി  സ്ക്കൂള്‍ പ്യൂപിള്‍ ലീഡര്‍ പ്രത്യുശ് പ്രസാദ് സ്വീകരിച്ചു.


Warm Welcome to Anganwadi Children by GLPS Panayal sudents

Children Programme





Prize distribution by MPTA President Shrimathi Pushpa

 

അരങ്ങ്

അരങ്ങ്


എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി"

Posted: 13 Dec 2017 04:59 PM PST

സംസ്ഥാന സർക്കാരിന്റെ സ്‌കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി മഹാകവി പി സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒരു ക്ലാസ് റൂം ഹൈടെക് ആക്കുന്നതിനുള്ള ഫണ്ട് 1993-എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി" സ്‌കൂൾ അധികൃതർക്ക് കൈമാറി.
സ്‌കൂൾ ഹെഡ്മാസ്റ്റർ ഹമീദ്, പി.ടി.എ പ്രസിഡണ്ട് ജയൻ, പുഷ്പവല്ലി എന്നിവർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ സ്‌മൃതി ചെയർമാൻ ബാലകൃഷ്ണൻ, കൺവീനർ വിനോദ്, ബാബു രസിത, വിനോദ്.ടി.കെ, പ്രശാന്ത് പെരളം, വിനോദ്.പി, സൈനബ, ബിന്ദു, സുനിത എന്നിവർ പങ്കെടുത്തു

അപ്പങ്ങൾ കഥ പറയുന്നു

Posted: 12 Dec 2017 04:21 PM PST



അപ്പങ്ങൾ കഥ പറയുന്നു
വെള്ളിക്കോത്ത് -
ഒന്നാം ക്ലാസിലെ കൂട്ടുകാർക്ക് അപ്പ വിശേഷം പഠിപ്പിക്കാൻ നൂറോളം അമ്മമാർ ഒത്തുകൂടി. വീടുകളിൽ നിന്നും വ്യത്യസ്ത പലഹാരങ്ങൾ ഉണ്ടാക്കി അമ്മമാർ മഹാകവി പി സ്മാരക വൊക്കേഷണൽ ഗവ ഹയർ സെക്കന്ററി സ്കൂളിലെ അപ്പമേളയിലെത്തിച്ചത്.
80 ലധികം വ്യത്യസ്ത പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.പലഹാരങ്ങളുടെ പേര് ചേരുവ, പാചകരീതി എന്നിവ കുട്ടികളുമായി പങ്കുവെച്ചു.
പലഹാരത്തിന്റെ മാധുര്യം നുണഞ്ഞപ്പോൾ കുഞ്ഞുമനസ്സുകൾ സന്തോഷിച്ചു.
അറിഞ്ഞ് പഠിക്കാൻ രുചിച്ചു പഠിക്കാൻ വിദ്യാലയത്തിനൊപ്പം അണിനിരന്ന രക്ഷിതാക്കളെ പ്രധാനാധ്യാപകൻ ശീ അബ്ദുൾ ഹമീദ് ടി പി അനുമോദിച്ചു.സ്കൂൾ അധ്യാപകൻ എമഹേഷ് കുമാർ അപ്പ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ .ജയൻ അധ്യക്ഷത വഹിച്ചു
കെ ടി വിജയൻ മാസ്റ്റർ സ്വാഗതം ശ്രീമതി കെഎം ലീലാവതി ടീച്ചർ നന്ദിയും പറഞ്ഞു
അധ്യാപികമാരായ ശ്രീമതി പ്രീത രാമചന്ദ്രൻ ,ലളിത കെ, സരിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Posted: 20 Jun 2017 11:13 PM PDT



                               അന്താരാഷ് ട്ര യോഗാദിനം




Posted: 20 Jun 2017 10:26 PM PDT


Posted: 20 Jun 2017 10:22 PM PDT

                                         പുസ്തകപരിചയം  നന്ദന 8D

Posted: 20 Jun 2017 10:20 PM PDT

                                           വായനാവാരം

Posted: 15 Jun 2017 01:43 AM PDT


                                        വിദ്യരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം 

Posted: 15 Jun 2017 01:39 AM PDT







                        പരിസ്ഥിതി ദിനത്തില്‍ നടത്തിയ  ബോധവത്ക്കരണ സൈക്കില്‍ റാലി

Posted: 03 Mar 2017 12:02 AM PST

അമ്മയറിയാന്‍ 2017















സബ് ജില്ല ഗെയിംസ് ബേക്കൽ

Posted: 19 Sep 2016 02:34 AM PDT

1. വോളീബോൾ ജൂനിയർ ബോയസ ഒന്നാം സ്ഥാനം
2 വോളീബോൾ ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം
3 ചെസ്സ് ഓവറോൾ കിരീടം

അത്തപൂക്കള മത്സരം

Posted: 09 Sep 2016 03:55 AM PDT

ഒന്നാം സ്ഥാനം നേടിയ പൂക്കളം | ഇതൊരു ഫോട്ടോ മാജിക് ഡിസൈൻ കൂടിയാണ്

ഓണനിറ വിൽ ബെള്ളിക്കോത്ത്

Posted: 09 Sep 2016 03:53 AM PDT

പരീ ക്ഷ

Posted: 30 Aug 2016 11:36 PM PDT

Posted: 23 Aug 2016 03:34 AM PDT




                                           സ്കൂള്‍തല വായനാമത്സരം

Posted: 17 Aug 2016 02:50 AM PDT





Posted: 15 Aug 2016 08:56 AM PDT



                                                സ്വാതന്ത്രദിനാഘോഷം

Posted: 11 Aug 2016 01:47 AM PDT








                   റിയോ ഒളിമ്പിക്സിനോടു അനുബദ്ധിച്ചു നടന്ന ഫുട് സാല്‍ ഫുട്ബോള്‍ മത്സരം

Posted: 09 Aug 2016 09:56 PM PDT





                                     ബാലമണിയമ്മ അനുസ്മരണം-19/07/2016
മാതൃത്വത്തിന്റെ മാധുര്യമൂറുന്ന കവിതകള്‍ മലയാളത്തിന് പകര്‍ന്നു നല്‍കിയ ബാലമണിയമ്മയുടെ 107ാം ജന്മവാര്‍‍ഷികദിനം .അനുസ്മരണം- ശ്രീലക്ഷമി പി 10 C,കവിതാലാപനം ശിവപ്രിയ വി 7 A(ചെങ്കോല്‍)

Posted: 19 Jul 2016 01:12 AM PDT


                                      മുണ്ടശ്ശേരി അനുസ്മരണം ജുലായ് 17
   മലയാളത്തിലെ പ്രമുഖ വിമര്‍കരില്‍ ഒരാളായ ജോസഫ് മുണ്ടശ്ശേരിയുടെ 113ാം ജന്മദിനമാണ്  ജുലായ് 17 അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് 8B ക്സാസ്സിലെ അഞ്ജന വി പ്രഭാഷണം നടത്തി

Posted: 11 Jul 2016 02:10 AM PDT










                               ആരോഗ്യ ബോധവത്ക്കരണം യക്ഷഗാനത്തിലൂടെ

Posted: 04 Jul 2016 01:14 AM PDT



Posted: 04 Jul 2016 01:10 AM PDT


പെരുന്നാള്‍ ആശംസകള്‍

Posted: 04 Jul 2016 01:07 AM PDT


Posted: 25 Feb 2016 10:59 PM PST


േ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍

Posted: 22 Feb 2016 05:19 AM PST

പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.. 

1)പേ റിവിഷന്‍ റണ്ണിംഗ് എന്‍ട്രി നടത്തിയതിന് ശേഷം 01-07-2014 മുതലുള്ള പുതിയ ശമ്പളവും സ്കെയില്‍ ഔഫ് പേയും മറ്റ് കാര്യങ്ങളും വീണ്ടും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. നേരത്തെയുള്ള Basic Pay, Scale of Pay എന്നിവയുടെ മുകളില്‍ ചുവന്ന മഷികൊണ്ട് വട്ടം വരച്ച് പുതിയ പേയും മറ്റും രേഖപ്പെടുത്തുന്ന രീതി ശരിയല്ല. 

 

2) 01.07.2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ 01-07-2014 ന് പേ ഫിക്സ് ചെയ്തതിന് ശേഷം പുതിയ ഗ്രേഡ് സ്റ്റേറ്റ്മെന്റ് തയ്യറാക്കി ആവശ്യമായ കോപ്പികള്‍ സഹിതം സര്‍വ്വീസ് ബുക്ക A.E.O ല്‍ അയക്കണം. 

3)Pay Fixation Statementന്റെ ഒരു കോപ്പി HM ഒപ്പിട്ട് സീല്‍ ചെയ്ത് സര്‍വ്വീസ് ബുക്കില്‍ ഒട്ടിക്കണം. ഒട്ടിച്ച പേജ് നമ്പര്‍ റണ്ണിംഗ് എന്‍ട്രിയില്‍ സൂചിപ്പിക്കണം. 

4)പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാര്‍ Pay Fixation Statementന്റെ മൂന്ന് കോപ്പികള്‍ A.E.O ല്‍ എത്തിക്കണം. 01-07-2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ ആവശ്യമായ ഗ്രേഡ് സ്റ്റേറ്റ്മെന്റും അയക്കണം. 

5)Pay Fixation Statementന്റെ ഓരോ കോപ്പി വീതം ശമ്പള ബില്ലിന്റെ കൂടെ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടി വരും. അത്കൊണ്ട് ആവശ്യമായ കോപ്പികള്‍ കരുതണം.  
6)പേ റിവിഷന്‍ നടത്തുമ്പോള്‍ ഓഫീസില്‍ ആവശ്യമായ രേഖപ്പെടുത്തലുകലോട് കൂടിയ പ്രൊസീഡിംഗ്സ് തയ്യാറാക്കേണ്ടതുണ്ട്. 

7)Pay Fixation Statement ഒരോരുത്തരുടെയും വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍നിന്ന് ലഭ്യമാണ്. Software അഥവാ consultantനെ സമീപിക്കേണ്ടതില്ല.