അരങ്ങ് |
- എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി"
- അപ്പങ്ങൾ കഥ പറയുന്നു
- സബ് ജില്ല ഗെയിംസ് ബേക്കൽ
- അത്തപൂക്കള മത്സരം
- ഓണനിറ വിൽ ബെള്ളിക്കോത്ത്
- പരീ ക്ഷ
- പെരുന്നാള്‍ ആശംസകള്‍
- േ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍
എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി" Posted: 13 Dec 2017 04:59 PM PST സംസ്ഥാന സർക്കാരിന്റെ സ്‌കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി മഹാകവി പി സ്മാരക ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒരു ക്ലാസ് റൂം ഹൈടെക് ആക്കുന്നതിനുള്ള ഫണ്ട് 1993-എസ്.എസ് .എൽ.സി ബാച്ച് "സ്‌മൃതി" സ്‌കൂൾ അധികൃതർക്ക് കൈമാറി. സ്‌കൂൾ ഹെഡ്മാസ്റ്റർ ഹമീദ്, പി.ടി.എ പ്രസിഡണ്ട് ജയൻ, പുഷ്പവല്ലി എന്നിവർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ സ്‌മൃതി ചെയർമാൻ ബാലകൃഷ്ണൻ, കൺവീനർ വിനോദ്, ബാബു രസിത, വിനോദ്.ടി.കെ, പ്രശാന്ത് പെരളം, വിനോദ്.പി, സൈനബ, ബിന്ദു, സുനിത എന്നിവർ പങ്കെടുത്തു |
Posted: 12 Dec 2017 04:21 PM PST അപ്പങ്ങൾ കഥ പറയുന്നു വെള്ളിക്കോത്ത് - ഒന്നാം ക്ലാസിലെ കൂട്ടുകാർക്ക് അപ്പ വിശേഷം പഠിപ്പിക്കാൻ നൂറോളം അമ്മമാർ ഒത്തുകൂടി. വീടുകളിൽ നിന്നും വ്യത്യസ്ത പലഹാരങ്ങൾ ഉണ്ടാക്കി അമ്മമാർ മഹാകവി പി സ്മാരക വൊക്കേഷണൽ ഗവ ഹയർ സെക്കന്ററി സ്കൂളിലെ അപ്പമേളയിലെത്തിച്ചത്. 80 ലധികം വ്യത്യസ്ത പലഹാരങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.പലഹാരങ്ങളുടെ പേര് ചേരുവ, പാചകരീതി എന്നിവ കുട്ടികളുമായി പങ്കുവെച്ചു. പലഹാരത്തിന്റെ മാധുര്യം നുണഞ്ഞപ്പോൾ കുഞ്ഞുമനസ്സുകൾ സന്തോഷിച്ചു. അറിഞ്ഞ് പഠിക്കാൻ രുചിച്ചു പഠിക്കാൻ വിദ്യാലയത്തിനൊപ്പം അണിനിരന്ന രക്ഷിതാക്കളെ പ്രധാനാധ്യാപകൻ ശീ അബ്ദുൾ ഹമീദ് ടി പി അനുമോദിച്ചു.സ്കൂൾ അധ്യാപകൻ എമഹേഷ് കുമാർ അപ്പ പ്രദർശനം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ .ജയൻ അധ്യക്ഷത വഹിച്ചു കെ ടി വിജയൻ മാസ്റ്റർ സ്വാഗതം ശ്രീമതി കെഎം ലീലാവതി ടീച്ചർ നന്ദിയും പറഞ്ഞു അധ്യാപികമാരായ ശ്രീമതി പ്രീത രാമചന്ദ്രൻ ,ലളിത കെ, സരിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി |
Posted: 20 Jun 2017 11:13 PM PDT |
Posted: 20 Jun 2017 10:26 PM PDT |
Posted: 20 Jun 2017 10:22 PM PDT |
Posted: 20 Jun 2017 10:20 PM PDT |
Posted: 15 Jun 2017 01:43 AM PDT |
Posted: 15 Jun 2017 01:39 AM PDT |
Posted: 03 Mar 2017 12:02 AM PST |
Posted: 19 Sep 2016 02:34 AM PDT |
Posted: 09 Sep 2016 03:55 AM PDT |
Posted: 09 Sep 2016 03:53 AM PDT |
Posted: 30 Aug 2016 11:36 PM PDT |
Posted: 23 Aug 2016 03:34 AM PDT |
Posted: 17 Aug 2016 02:50 AM PDT |
Posted: 15 Aug 2016 08:56 AM PDT |
Posted: 11 Aug 2016 01:47 AM PDT |
Posted: 09 Aug 2016 09:56 PM PDT |
Posted: 19 Jul 2016 01:12 AM PDT |
Posted: 11 Jul 2016 02:10 AM PDT |
Posted: 04 Jul 2016 01:14 AM PDT |
Posted: 04 Jul 2016 01:10 AM PDT |
Posted: 04 Jul 2016 01:07 AM PDT |
Posted: 25 Feb 2016 10:59 PM PST |
േ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ Posted: 22 Feb 2016 05:19 AM PST പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.. 1)പേ റിവിഷന്‍ റണ്ണിംഗ് എന്‍ട്രി നടത്തിയതിന് ശേഷം 01-07-2014 മുതലുള്ള പുതിയ ശമ്പളവും സ്കെയില്‍ ഔഫ് പേയും മറ്റ് കാര്യങ്ങളും വീണ്ടും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. നേരത്തെയുള്ള Basic Pay, Scale of Pay എന്നിവയുടെ മുകളില്‍ ചുവന്ന മഷികൊണ്ട് വട്ടം വരച്ച് പുതിയ പേയും മറ്റും രേഖപ്പെടുത്തുന്ന രീതി ശരിയല്ല.
2) 01.07.2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ 01-07-2014 ന് പേ ഫിക്സ് ചെയ്തതിന് ശേഷം പുതിയ ഗ്രേഡ് സ്റ്റേറ്റ്മെന്റ് തയ്യറാക്കി ആവശ്യമായ കോപ്പികള്‍ സഹിതം സര്‍വ്വീസ് ബുക്ക A.E.O ല്‍ അയക്കണം. 3)Pay Fixation Statementന്റെ ഒരു കോപ്പി HM ഒപ്പിട്ട് സീല്‍ ചെയ്ത് സര്‍വ്വീസ് ബുക്കില്‍ ഒട്ടിക്കണം. ഒട്ടിച്ച പേജ് നമ്പര്‍ റണ്ണിംഗ് എന്‍ട്രിയില്‍ സൂചിപ്പിക്കണം. 4)പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാര്‍ Pay Fixation Statementന്റെ മൂന്ന് കോപ്പികള്‍ A.E.O ല്‍ എത്തിക്കണം. 01-07-2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ ആവശ്യമായ ഗ്രേഡ് സ്റ്റേറ്റ്മെന്റും അയക്കണം. 5)Pay Fixation Statementന്റെ ഓരോ കോപ്പി വീതം ശമ്പള ബില്ലിന്റെ കൂടെ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടി വരും. അത്കൊണ്ട് ആവശ്യമായ കോപ്പികള്‍ കരുതണം. 7)Pay Fixation Statement ഒരോരുത്തരുടെയും വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍നിന്ന് ലഭ്യമാണ്. Software അഥവാ consultantനെ സമീപിക്കേണ്ടതില്ല. |
You are subscribed to email updates from bellikoth. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment