Posted: 11 Aug 2015 03:32 AM PDT |
NALLA PADAM Posted: 11 Aug 2015 03:26 AM PDT |
ചാന്ദ്രദിനം Posted: 10 Aug 2015 03:35 AM PDT ജൂലായ് 21 ചാന്ദ്രദിനം അമ്പിളി മാമനെക്കുറിച്ച് ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന് ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം |
നാട്ടക്കല്‍ എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം Posted: 10 Aug 2015 03:27 AM PDT
നാട്ടക്കല് എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം 03-07-2015 വെള്ളിയാഴ്ച നടന്നു. നൂറോളം രക്ഷിതാക്കള്‍ യോഗത്തിനെത്തി. പി ടി എ പ്രസിഡന്റ് മധു പി എ അധ്യക്ഷത വഹിച്ച യോഗത്തില്‍ എച്ച്. എം സാലി തോമസ് സ്വാഗതം പറഞ്ഞു. പുതിയ വര്ഷത്തെക്കുള്ള പല തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.ഈ വര്ഷവും പച്ചക്കറി കൃഷി നടത്താനും യോഗത്തില്‍ തീരുമാനമായി. പുതിയ പി ടി എ കമ്മറ്റിയെ തെരഞ്ഞെടുത്തു പ്രസിഡന്റ് മധു പി. എ വൈസ്പ്രസിഡന്റ് ജേക്കബ് സെബാസ്ററ്യന്‍ . എം പി ടി എ പ്രസിഡന്റ് ആയിഷഗഫൂര് എംപി ടി എ വൈസ് പ്രസിഡന്റ് ബിന്ദു രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു. |