Chittarikkal12422

Chittarikkal12422


Posted: 11 Aug 2015 03:32 AM PDT


NALLA PADAM

Posted: 11 Aug 2015 03:26 AM PDT


ചാന്ദ്രദിനം

Posted: 10 Aug 2015 03:35 AM PDT

ചാന്ദ്രദിനം

ജൂലായ് 21 ചാന്ദ്രദിനം
അമ്പിളി മാമനെക്കുറിച്ച്
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം







നാട്ടക്കല്‍ എ എല്‍ പി സ്ക്കുള്‍ പി ടി എ ജനറല്‍ ബോഡിയോഗം

Posted: 10 Aug 2015 03:27 AM PDT



നാട്ടക്കല് എല്പി സ്ക്കുള്പി ടി ജനറല്ബോഡിയോഗം 03-07-2015 വെള്ളിയാഴ്ച നടന്നു. നൂറോളം രക്ഷിതാക്കള്യോഗത്തിനെത്തി. പി ടി പ്രസിഡന്റ് മധു പി അധ്യക്ഷത വഹിച്ച യോഗത്തില്എച്ച്. എം സാലി തോമസ് സ്വാഗതം ഞ്ഞു.  പുതിയ വര്ഷത്തെക്കുള്ള പല തീരുമാനങ്ങളും യോഗത്തില്ചര്ച്ച ചെയ്തു. വര്ഷവും പച്ചക്കറി കൃഷി നടത്താനും യോഗത്തില്തീരുമാനമായി.   പുതിയ പി ടി കമ്മറ്റിയെ തെരഞ്ഞെടുത്തു പ്രസിഡന്റ് മധു പി.   വൈസ്പ്രസിഡന്റ് ജേക്കബ് സെബാസ്ററ്യന്‍ . എം പി ടി പ്രസിഡന്റ്  ആയിഷഗഫൂര്  എംപി ടി വൈസ് പ്രസിഡന്റ്  ബിന്ദു രാജേഷ് എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment