bekal12214

bekal12214


Posted: 24 Jun 2016 03:35 AM PDT

VIDYA RANGAM KALA SAHITYA VEDI-INAUGURATION ON 23-4-16 AT 11AM


Inauguration by Shri Bhaskara Adwal



ಶಾಲೆಯ ವಿದ್ಯಾರಂಗ ಕಲಾ ಸಾಹಿತ್ಯ ವೇದಿಕೆಯ ಉದ್ಘಾಟನೆಯನ್ನು ಕರ್ನಾಟಕದ ಪ್ರಶಸ್ತ ಸಾಹಿತಿ ಭಾಸ್ಕರ ಅಡ್ವಾಳ್ 23-6-16 ಕ್ಕೆ ಬೆಳಿಗ್ಗೆ 11 ಗಂಟೆಗೆ ಮಕ್ಕಳಿಗೆ ಪದ್ಯ ಹೇಳಿಕೊಟ್ಟು ಹಾಡಿಸಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಸಭೆಯಲ್ಲಿ ಪಿ.ಟಿ ಎ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಯುತ ಮನಮೋಹನ ನೆಕ್ಲಿ ಎಲ್ಲರಿಗೂ ಸ್ವಾಗತ ಕೋರಿದರು.ಅಧ್ಯಕ್ಷತೆಯನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಶ್ರೀಮತಿ ಸರಸ್ವತಿ ವಹಿಸಿದರು.ಶಾಲೆಯ ಅಧ್ಯಾಪಕರಾದ ಭಾರತಿ ಎಂ.ಟಿ,ಸಾವಿತ್ರಿ ಟೀಚರ್ ಶುಭಾಶಂಸೆಗಳನ್ನು ಕೋರಿದರು.ಸತೀಶ ಮಾಸ್ಟರ್ ಧನ್ಯವಾದಗಳನ್ನು ಸಮರ್ಪಿಸಿದರು.ಮಕ್ಕಳು  ವಿವಿಧ ಕಲಾಕಾರ್ಯಕ್ರಮಗಳನ್ನು ಪ್ರದರ್ಶಿಸಿದರು.
Presided over by Ward member Smt.Saraswathi



സ്ക്കൂളിന്‍റെ കലാ സാഹിത്യ വേദിയുടെ ഉല്‍ഘാടനം കര്‍നാടകയുടെ പ്രാശസ്ത സാഹിത്യകാരന്‍ ഭാസ്കര അട്വാള്‍ 23-6-16ന് രാവിലെ 11 മണിക്ക്  നിര്വഹിച്ചു. പി.ടി.എ പ്രെസിഡെന്‍റ് മനമോഹന നെക്ലി സ്വാഗതം ചെയ്തു.വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഭാരതി,സാവിത്രി ആശംസകള്‍ നേര്‍ന്നു.സതീശ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.കുട്ടികളുടെ കലാപരിപാടികളോടെ പരിപാടി സമാപിച്ചു.
Adwal interacting with children


Felicitation by Savithri Tr

Bharathi.MT

Students Programme






Mini Audience





Posted: 23 Jun 2016 05:53 AM PDT

YOGA DAY CELEBRATED IN SCHOOL ON 21-6-2016
ಯೋಗಾಭ್ಯಾಸವನ್ನು ಮಾಡುವ ಮಕ್ಕಳು,യോഗാഭ്യാസം ചെയ്യുന്ന കുട്ടികള്‍


ಯೋಗಾ ದಿನವನ್ನು ಶಾಲೆಯಲ್ಲಿ  ತೆಕ್ಕಿಲ್ ಪರಂಬು ಶಾಲೆಯ 6ನೇ ತರಗತಿಯ ಹುಡುಗ ಮಾಸ್ಟರ್ ಸಂಗೀತ್  21-6-16ಕ್ಕೆ ಬೆಳಿಗ್ಗೆ 10-30ಕ್ಕೆ ಯೋಗಾ ಪ್ರದರ್ಶನದೊಂದಿಗೆ ಉದ್ಘಾಟನೆ ಮಾಡಿದರು.ಕಾರ್ಯಕ್ರಮದ ಸ್ವಾಗತವನ್ನು ಶ್ರಿ ಗುರುವಯ್ಯ ಮಾಸ್ಟರ್ ನಡೆಸಿದರು.ಮಕ್ಕಳೆಲ್ಲರೂ ಯೋಗಾಭ್ಯಾಸ ಮಾಡಿದರು.ಸಾವಿತ್ರಿ ಟೀಚರ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.ಮಾಸ್ಟರ್ ಸಂಗೀತಿನ ತಂದೆಯವರು ಸಭೆಯಲ್ಲಿ ಪಾಲುಗೊಂಡರು.
ಮಾಸ್ಟರ್ ಸಂಗೀತ್,മാസ്റ്റര്‍ സംഗീത്


യോഗാ ദിവസം സ്ക്കൂളില്‍ തെക്കില്‍ പറംബ് സ്ക്കൂളില്‍ പഠിക്കുന്ന അറാം ക്ലാസ്സ് വിദ്യാര്‍ത്ഥി മാസ്റ്റര്‍ സംഗീത് 21-6-16ന് രാവിലെ 10 മണിക്ക് യോഗാ പ്രദര്‍ശനത്തോടെ ഉല്‍ഘാടനം ചെയ്തു. ശ്രീ ഗുരുവയ്യ മാഷ് എല്ലവരെയും സ്വാഗതം ചെയ്തു.കുട്ടികളെല്ലാം യോഗ ചെയ്തു.സാവിത്രി ടിച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.മാസ്റ്റര്‍ സംഗീതിന്‍റെ പിതാവ് ചടങ്ങില്‍ പങ്കെടുത്തു.
ಸ್ವಾಗತ ಮಾಡುವ ಗುರುವಯ್ಯ ಮಾಸ್ಟರ್,സ്വാഗതം-ഗുരുവയ്യ മാഷ്

ಪ್ರೇಕ್ಷಕ ಮಕ್ಕಳು.കാണികളായ കുട്ടികള്‍







ಮಕ್ಕಳಿಂದ ಯೋಗಾಭ್ಯಾಸ,കുട്ടികള്‍ യോഗ ചെയ്യുന്നു


ಮಕ್ಕಳಿಂದ ಯೋಗಾಭ್ಯಾಸ,കുട്ടികള്‍ യോഗ ചെയ്യുന്നു








ಧನ್ಯವಾದ ಸಮರ್ಪಿಸುವ ಸಾವಿತ್ರಿ ಟೀಚರ್,നന്ദി-സാവിത്രി ടീച്ചര്‍

ಮಾಸ್ಟರ್ ಸಂಗೀತಿನ ತಂದೆಯವರ ಹಿತನುಡಿ,മാസ്റ്റര്‍ സംഗീതിന്‍റെ പിതാവ് സംസാരിക്കുന്നു

ಮಾಸ್ಟರ್ ಸಂಗೀತ್,മാസ്റ്റര്‍ സംഗീത്


Cheruvathur12549

Cheruvathur12549


വായനാദിനം

Posted: 23 Jun 2016 02:20 AM PDT


വായനാദിനം ആചരിച്ചു
പി.എന്‍.പണിക്കരുടെ ചരമദിനമായ ജുണ്‍ 19 ഞായറാഴ്ച്ചയായതിനാല്‍ ദിനാചരണവും, വായനാവാരാചരണത്തിന്റെ ഉദ്ഘാടനവും ജൂണ്‍ 20ന് തിങ്കളാഴ്ച്ച സ്ക്കൂളില്‍ വെച്ച് നടത്തി. സ്ക്കൂള്‍ അസംപ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. വായനാവാരാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്കുട്ടികളോട് സംസാരിച്ചു.
തുടര്‍ന്ന് ലൈമ്പ്രറി പുസ്തക വിതരണം നടത്തി. വാരാചരണത്തിന്റെ ദാഗമായി പുസ്തക പ്രദര്‍ശനം, വായനാ മല്‍സരം, സാഹിത്യ ക്വിസ്, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, കഥാരചന, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നതിനും തുടക്കമായി.

ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2016

Posted: 23 Jun 2016 02:06 AM PDT


ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്
സമഗ്ര വിദ്യാഭ്യാസ പദ്ധതി 2016
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൈതക്കാട് എ.യു. പി. സ്ക്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സും, പദ്ധതിയുടെ വിശദീകരണവും 15/06/2016 ബുധനാഴ്ച്ച ഉച്ചയ്ക് മൂന്ന് മണിക്ക് സ്ക്കൂളല്‍ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
പ്രസ്തുത ചടങ്ങില്‍ വെച്ച് പയ്യങ്കി ജവാന്‍ പുരുഷ സഹായ സംഘം ഒന്ന്, രണ്ട് ക്ലാസ്സിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട വിതരണം ചെയ്തു.

ChittarikkalAEO

ChittarikkalAEO


Posted: 22 Jun 2016 09:38 PM PDT

2015-16 വര്‍ഷത്തെ മികച്ച പി.ടി.എ. അവാര്‍ഡ്‌ - സര്‍ക്കുലര്‍
ഉപജില്ല തലത്തില്‍ പ്രപ്പോസല്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി-15/07/2016