ചിങ്ങം 1 കര്‍ഷകദിനം .......17/08/2017 Posted: 18 Aug 2017 10:53 AM PDT
കാലിച്ചാനടുക്കംഗവ: ഹൈസ്കൂളിൽവൈവിധ്യമാർന്നരുചിക്കൂട്ടുകളൊരുക്കിഅരങ്ങേറിയകിഴങ്ങ്മഹോത്സവംശ്രദ്ധേയമായി.കായുംകനികളുംമുഖ്യഭക്ഷണമായിരുന്നകാനനകാലത്തിൽമനുഷ്യന്ആരോഗ്യസമ്പുഷ്ടമായജീവിതംപ്രദാനംചെയ്തവ്യത്യസ്തകിഴങ്ങുകളുടേയുംകിഴങ്ങുല്പ്ന്നങ്ങളുടേയുംപ്രദർശനമാണ്നടന്നത്. സ്കൂൾസ്കൗട്ട്ആൻറ്ഗൈഡ്സ്അംഗങ്ങൾരക്ഷിതാക്കളുടെസഹകരണത്തോടെയാണ്കിഴങ്ങ്വർഗ്ഗങ്ങളുടെനൂറുകണക്കിന്വിഭവങ്ങൾതയ്യാറാക്കിക്കൊണ്ടുവന്നത്.കപ്പ,കാച്ചിൽ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, കാരറ്റ്, കൂർക്ക, തുടങ്ങിയവയുംകാട്ടുകിഴങ്ങുകളായനര, ചെറുകിഴങ്ങ്തുടങ്ങിയവയുംപ്രദർശനത്തിലുംവിഭവങ്ങളിലുംചേക്കേറി. ജ്യൂസ്, ഹൽവ,പായസം, ബജ്ജി, ചിപ്സ്, കട്ലറ്റ്, പുഴുക്ക്, അച്ചാർതുടങ്ങിയവ്യത്യസ്തമായവിഭവങ്ങളാണ്കുട്ടികളുംരക്ഷിതാക്കളുംഅണിയിച്ചൊരുക്കിയിരുന്നത്. 51 വിഭവങ്ങൾഉണ്ടാക്കിക്കൊണ്ടുവന്നഒൻപതാംതരത്തിലെഅഭിൻശ്രദ്ധനേടി. അതിനുശേഷംനടന്നകർഷകദിനാഘോഷത്തിന്റെഉദ്ഘാടനംകർഷകശ്രീഅവാർഡ്ജേതാവ്ജി.സുബ്രഹ്മണ്യൻനായർനിർവ്വഹിച്ചു.കർഷകനായ നാരായണൻ,നൂറ്വയസ്സ്പിന്നിട്ടകർഷകൻഅഡൂർഎന്നിവരെചടങ്ങിൽആദരിച്ചു.ചടങ്ങിൽപ്രധാനാധ്യാപകൻകെ.ജയചന്ദ്രൻ,പി.ടി.എപ്രസിഡണ്ട്പി.വി.ശശിധരൻ, എസ്.എം.സി.ചെയർമാൻഅഷ്റഫ്കൊട്ടോടി, പി.എം. മധു, പി.സരോജിനി, എ.എ.വനജ, വി.കെ.ഭാസ്ക്കരൻഎന്നിവർസംസാരിച്ചു.
|
സ്വാതന്ത്ര്യദിനാഘോഷം 15/08/2017 Posted: 18 Aug 2017 10:37 AM PDT |
ക്വിറ്റ് ഇന്ത്യ ദിനം 09/08/2017 Posted: 18 Aug 2017 10:31 AM PDT
സ്വാതന്ത്ര്യസമരത്തിന്റെജ്വലിക്കുന്നസ്മരണകൾഹൃദയത്തിലേറ്റിജീവിക്കുന്നസമരസേനാനികെ.ആർ.കണ്ണന്റെജീവിതാനുഭവങ്ങൾഒപ്പിയെടുക്കുന്നതിനായികാലിച്ചാനടുക്കംഗവ: ഹൈസ്കൂളിലെസാമൂഹ്യശാസ്ത്രക്ലബ്ബംഗങ്ങളുംഅധ്യാപകരുംഅദ്ദേഹത്തെവീട്ടിലെത്തിസന്ദർശിച്ചത്ശ്രദ്ധേയമായി. പങ്കെടുത്തസമരങ്ങളെക്കുറിച്ചുംജയിലിൽഅനുഭവിക്കേണ്ടിവന്നപീഢനങ്ങളെക്കുറിച്ചുംഅദ്ദേഹംവാചാലനായപ്പോൾകുട്ടികൾക്ക്അത്പുതിയഅനുഭവമായിമാറി. 91 വയസ്സിലുംഇത്രഊർജസ്വലനായിരിക്കുന്നതിന്റെകാരണംകുട്ടികൾആരാഞ്ഞപ്പോൾപുഞ്ചിരികൊണ്ട്മറുപടിപറഞ്ഞഅദ്ദേഹംസംസാരംതുടരവേകുട്ടികൾക്കിടയിൽതാരമായിമാറുകയായിരുന്നു. ബാല്യകാലത്തെജീവിതാനുഭവങ്ങളെക്കുറിച്ചുംസ്വാതന്ത്ര്യസമരത്തിലേക്ക്എത്തിപ്പെടാനുണ്ടായഅന്നത്തെസാമൂഹ്യസാഹചര്യത്തെക്കുറിച്ചുംഅദ്ദേഹംകുട്ടികളോട്സംസാരിച്ചു. കണ്ണേട്ടന്റെകുടുംബാംഗങ്ങളുംപരിപാടിയിൽമുഴുനീളംപങ്കെടുത്തു.പ്രധാനാധ്യാപകൻകെ.ജയചന്ദ്രൻഅദ്ദേഹത്തെപൊന്നാടയണിച്ച്ഉപഹാരംനൽകി. സാമൂഹ്യശാസ്ത്രാധ്യാപികഎം.പ്രസീജ, വി.കെ.ഭാസ്ക്കരൻ, രാമചന്ദ്രൻവേട്ടറാഡിഎന്നിവർസംസാരിച്ചു.
|
തോല്‍പ്പാവക്കൂത്ത് 11/08/2017 Posted: 18 Aug 2017 10:13 AM PDT
തൃക്കരിപ്പൂർആസ്ഥാനമായിപ്രവർത്തിക്കുന്നഫോക്ലാൻറിന്റെനേതൃത്വത്തിൽകാലിച്ചാനടുക്കംഗവ: ഹൈസ്കൂളിൽഅരങ്ങേറിയതോൽപാവക്കൂത്ത്വിദ്യാർത്ഥികൾക്ക്പുതിയഅനുഭവമായിമാറി. 2000 വർഷംപഴക്കമുള്ളഈകലാരൂപംകമ്പരാമായണത്തിന്റെഅടിസ്ഥാനത്തിൽചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.യുനസ്കൊയുടെസംരക്ഷിതകലാരൂപത്തിൽപെടുത്താൻഉദ്ദേശിച്ചിട്ടുള്ളതാണ്ഈപാവകളി. 21 എണ്ണവിളക്കുകയാണ്ഈനിഴൽചിത്രത്തിന്ചാരുതനൽകുന്നത്ചിലക്ഷേത്രങ്ങളിലെഅനുഷ്ടാനകലാരൂപമാണ്ഇത്.മലയാളവുംതമിഴുംകലർന്നഭാഷാരൂപമാണിതിൽഉപയോഗിക്കുന്നത്. കലാകാരന്മാരുടെഅനിതരസാധാരണമായവിരലനക്കങ്ങൾകൊണ്ട്പാവകൾരാമായണത്തിലെകഥാപാത്രങ്ങളായിഅരങ്ങിൽനിറഞ്ഞാടുന്നു. ഷൊർണൂർവിശ്വനാഥപുലവരുടെനേതൃത്തിൽഏഴോളംകലാകാരന്മാർപരിപാടിയുടെഅണിയറയിൽഅണിനിരന്നു. രാമായണകഥയാണ്തോൽപാവക്കൂത്തിന്അടിസ്ഥാനം.പരിപാടിയിൽപ്രധാനാധ്യാപകൻകെ.ജയചന്ദ്രൻസ്വാഗതംപറഞ്ഞചടങ്ങിൽഫോക്ലാൻറ്സെക്രട്ടറികെ.സുരേഷ്, അനിഷ,പി.ടി.എപ്രസിഡണ്ട്പി.വിശശിധരൻഎന്നിവർസംസാരിച്ചു.സീനിയർഅസിസ്റ്റന്റ്മധു.പി.എംനന്ദിപറഞ്ഞു |
സ്കൂള്‍ തല ശാസ്ത്രമേള 02/08/2017 Posted: 18 Aug 2017 10:06 AM PDT |
മുഹമ്മദ് റാഫി അനുസ്മരണം 31/07/2017 Posted: 18 Aug 2017 10:13 AM PDT
ഓർമകളിൽഗൃഹാതുരതനിറയ്ക്കുന്നനല്ലഗാനങ്ങൾശബ്ദമാന്ത്രികതയിലൂടെആരാധകരുടെമനസുകളിലേക്ക്പകർന്നേകിയഅനശ്വരഗായകൻമുഹമ്മദ്റഫിയുടെ ചരമദിനത്തിൽഅദ്ദേഹത്തിന്റെഗാനങ്ങൾകോർത്തിണക്കിക്കൊണ്ട്ഗാനാർച്ചനയുമായികാലിച്ചാനടുക്കംഗവ: ഹൈസ്കൂൾ.ഗായകൻഎന്നതിനപ്പുറംജീവകാരുണ്യപ്രവർത്തകനുംദേശസ്നേഹിയുമായിരുന്നറഫിയുടെജീവിതത്തിലേക്ക്വെളിച്ചംവീശുന്നഅനുസ്മരണപ്രഭാഷണവുംഗാനാർച്ചനയോടൊന്നിച്ച്സംഘടിപ്പിക്കുകയുണ്ടായി.: ബൈജുബവ്റഎന്നസിനിമയിലെഓദുനിയാകേരഹ്വാലേഎന്നഗാനത്തിനൊപ്പംചൗധരീകാചാന്ത്........ ക്യാഹുവാതേരേവാദാ....... ബഹാരേഫൂൽവർസാവോ......... തുടങ്ങിയഅദ്ദേഹത്തിന്റെപ്രശസ്തഗാനങ്ങളും, തളിരിട്ടകിനാക്കൾഎന്നമലയാളസിനിമയ്ക്കുവേണ്ടിജിതിൻശ്യാമിന്റെസംഗീതനിർദ്ദേശത്തിൽഅദ്ദേഹമാലപിച്ചഹിന്ദിഗാനമായശബാബ്ലേകേ....... എന്നഗാനവുംവേദിയെസമ്പന്നമാക്കി.ചടങ്ങിൽപ്രധാനാധ്യാപകൻകെ.ജയചന്ദ്രൻഅധ്യക്ഷനായി. വി.കെ.ഭാസ്ക്കരൻസ്വാഗതമോതി. പി.ഡി.രാജേഷ്കുമാർ, സംഗീത, എം.ശ്രീവിദ്യ, പി.രവിഎന്നീഅധ്യാപകർഗാനങ്ങളാലപിച്ചു.
|
പ്രേംചന്ദ് അനുസ്മരണം 31/07/2017 Posted: 18 Aug 2017 09:57 AM PDT |
SASTHRAKERALAM 31/07/2017 Posted: 18 Aug 2017 09:54 AM PDT |
SCOUT AND GUIDES& BUNNY AWARD 29/072017 Posted: 18 Aug 2017 09:49 AM PDT |
എ പി ജെ അബ്ദുല്‍ കലാം അനുസ്മരണം .വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം27/07/2017 Posted: 18 Aug 2017 09:44 AM PDT |