ബഷീര്‍ ദിനം Posted: 05 Jul 2017 11:33 AM PDT ബഷീര്‍ ദിനത്തില്‍ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളായ കേശവന്‍ നായര്‍ ,സാറാമ്മ, മജീദ്,സുഹറ,കുഞ്ഞിപ്പാത്തുമ്മ, പാത്തുമ്മ, ഒറ്റക്കണ്ണന്‍ പോക്കര്‍,മൂക്കശ്രീ മൂക്കന്‍ ,എന്നീ കഥാപാത്രങ്ങള്‍ വേദിയില്‍.
 .
ബഷീറിന്‍റെ പ്രിയപ്പെട്ട മാങ്കോസ്റ്റിയന്‍ മരം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ നടുന്നു.
 |
.നെല്‍കൃഷി ആരംഭം Posted: 05 Jul 2017 11:35 AM PDT സ്കൌട് &ഗൈഡ്സ് അംഗങ്ങളായ നല്ല പാഠം പ്രവര്‍ത്തകര്‍ ആല ത്തടി മുക്കൂട് ശ്രീ കുഞ്ഞമ്പു മയ്യങ്ങാനത്തിന്റെ വയലില്‍ നെല്‍കൃഷി തുടങ്ങി.
 |
.ലഹരി വിരുദ്ധ ദിനം Posted: 05 Jul 2017 10:56 AM PDT അന്താരഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്‍റെ ഭാഗമായി ഹെല്‍ത്ത് ക്ലബിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ തെരുവുനാടകം അവതരിപ്പിച്ചു.   |
ഫോട്ടോ പ്രദര്‍ശനം Posted: 05 Jul 2017 10:51 AM PDT നല്ല പാഠം ,സ്കൌട് &ഗൈഡ്സ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വനം വകുപ്പിന്‍റെ ഫോട്ടോ ഗ്രാഫി അവാര്‍ഡ് ജേതാവ് ശ്രീ .ശ്രീജിത്ത് പാലായി യുടെ ഫോട്ടോ പ്രദര്‍ശനം നടത്തി .പ്രദര്‍ശനം പി ടി എ പ്രസിഡണ്ട് ശ്രീ പി വി ശശിധരന്‍ നിര്‍വഹിച്ചു..ഫോടോകളെ അടിസ്ഥാനമാക്കി അടിക്കുറിപ്പ് മല്‍സരം ,കഥ ,കവിത, ലേഖന മല്‍സരങ്ങള്‍ നടത്തി.
 |
No comments:
Post a Comment