GUPS KARICHERY

പെണ്‍മയുടെ അനുഭവസാക്ഷ്യം- ലീലാകുമാരി അമ്മയെ ആദരിച്ചു

പെണ്‍കരുത്തിന്റെ പ്രതീകമായ ലീലാകുമാരി അമ്മയെ ആദരിച്ചു. എസ്.എസ്. എയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ഏര്‍പ്പെടുത്തിയ ഏകദിനപരിശീലനപരിപാടിയുടെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരി അമ്മയെ ആദരിച്ചത്. ലീലാകുമാരി അമ്മ, ജില്ലയിലെ ആദ്യ വനിതാകണ്ടക്ടര്‍ ലീല എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. പുഷ്പ.കെ.എന്‍, വല്‍സല.ടി, രാധ.എ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി




No comments:

Post a Comment