SARVA SHIKSHA ABHIYAN - ബി.ആര്.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
ഭാഷാ വ്യവഹാര രൂപങ്ങള്‍ -പുസ്തകം-സൃഷ്ടികള്‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്. Posted: 14 Feb 2017 11:59 PM PST No.68/2016-17/SSA/BRC Bekal തീയ്യതി : 14.02.2017 പ്രേഷകന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ബി.ആര്.സി.ബേക്കല്‍ സ്വീകര്‍ത്താവ്, എല്ലാ പ്രധാന അദ്ധ്യാപകര്‍ക്കും ബേക്കല്‍ ഉപജില്ല സര്, വിഷയം : ഭാഷാ വ്യവഹാര രൂപങ്ങള്‍ -പുസ്തകം-സൃഷ്ടികള്‍ ക്ഷണിക്കുന്നത് - സംബന്ധിച്ച്. കുട്ടികള്‍ക്ക് അംഗീകാരവും ആത്മവിശ്വാസവും പകരുക എന്ന ലക്ഷ്യത്തോടെ എസ്.എസ്.എ ജില്ലാതലത്തില്‍ കുട്ടികള്‍ തയ്യാറാക്കിയ ഭാഷാവ്യവഹാരരൂപങ്ങള്‍ സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇതില്‍ ഉള്‍പ്പെടുത്താനായി എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളുടെ മികച്ച സൃഷ്ടികള്‍ 20.02.2017 ന് 5 മണിക്ക് മുമ്പായി ബി.ആര്.സി.യില്‍ എത്തിക്കണമെന്ന് അറിയിക്കുന്നു. വിശ്വസ്തതയോടെ Sd/- പാലക്കുന്ന്. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ 14.02.2017 ബി.ആര്.സി.ബേക്കല്‍ |
You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment