11027 GHSS BANDADKA

11027 GHSS BANDADKA


Posted: 07 Dec 2016 07:58 AM PST

കുഷ്ടരോഗ നിർമ്മാർജ്ജന ക്ലാസ്സ്  സംഘടിപ്പിച്ചു 

ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ്  ക്ലാസ്സ് സംഘടിപ്പിച്ചത് 



Posted: 07 Dec 2016 07:10 AM PST

സ്ഥാപക അദ്ധ്യാപകനെ ആദരിച്ചു 

സ്‌കൂൾ യുവജനോത്സവവേദിയിൽ വെച്ചാണ് സ്ഥാപക അദ്ധ്യാപകനായ സണ്ണയ്യ മാഷിനെ ആദരിച്ചത് . ചടങ്ങിൽ ആദ്യകാല സംസ്ഥാന കലോത്സവ ജേതാവ്  ധനഞ്ചയ പണിക്കർ അവർകളേയും ആദരിച്ചിരുന്നു 








Posted: 07 Dec 2016 06:53 AM PST

സീഡ്  ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവകമ്പോസ്റ്റുകുഴികൾ  നിർമ്മിച്ചു 



Posted: 07 Dec 2016 06:49 AM PST

സീഡ്  ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ മാലിന്യനിക്ഷേപക്കുഴികൾ  നിർമ്മിച്ചു 






Posted: 07 Dec 2016 06:37 AM PST

പച്ചക്കറി വിത്ത് വിതരണം നടത്തി 

സീഡ്  ക്ലബ്ബ് അംഗങ്ങളുടെ  നേതൃത്വത്തിലാണ് പച്ചക്കറി വിത്ത് വിതരണം നടത്തിയത് . പ്രഥമാധ്യാപകൻ എൻ എസ്  പദ്മനാഭ  വിതരണോദ്‌ഘാടനം നടത്തി 




Posted: 07 Dec 2016 06:29 AM PST

ജൈവകിടനാശിനി നിർമ്മാണ  പരിശീലനക്ലാസ്സ് സംഘടിപ്പിച്ചു 

സീഡ്  ക്ലബ്ബ് അംഗങ്ങൾക്കാണ് ക്ലാസ്സ് നൽകിയത് . പ്രഥമാധ്യാപകൻ എൻ എസ്  പദ്മനാഭ യുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത് 




Posted: 07 Dec 2016 06:20 AM PST

സീഡ്  ക്ലബ്ബ് അംഗങ്ങൾ  പയർ കൃഷിയിറക്കി 

 
സീഡ്  ക്ലബ്ബ് അംഗങ്ങൾ  അന്താരാഷ്ട്ര പയർ വർഷത്തോടനുബന്ധിച്ച്  പയർ കൃഷിയിറക്കി . വിവിധ തരത്തിലുള്ള  പയറിനങ്ങൾ കൃഷി ചെയ്തു . പ്രഥമാധ്യാപകൻ വിത്ത് വിതച്ച് പരിപാടി ഉദ്ഘാടനം ചെയ്തു 





Posted: 07 Dec 2016 06:42 AM PST

സ്‌കൗട്ട്  ആന്റ്  ഗൈഡ്  കുട്ടികൾ സ്‌കൂൾ വളപ്പിൽ  വാഴകൃഷി  ചെയ്തു




 


  

Posted: 07 Dec 2016 05:46 AM PST

ഗാന്ധി ജയന്തി വാരാഘോഷം 

ഗാന്ധി ജയന്തിയോടനുബന്ധിച്ച്  ഓപ്പൺ ക്വിസ്സ് , സ്‌കൂൾ പരിസര ശുചികരണം ,ചിത്ര രചന  തുടങ്ങിയവ സംഘടിപ്പിച്ചു . പിടിഎ പ്രസിഡണ്ട് മേലത്ത് കൃഷ്ണൻ  ഗാന്ധി ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു . സ്‌കൗട്ട് ആന്റ് ഗൈഡ് കുട്ടികൾ വില്ലേജ് ഓഫിസ് പരിസരം ശുചികരിച്ചു 






No comments:

Post a Comment