12218glpsudma |
- ബേക്കൽ ഉപ ജില്ലാ കലോത്സവം 2016
- ജില്ല ശാസ്ത്ര മേള 2016
- 2016 നവംബർ 1 .കേരളം അറുപത്തിൻറെ നിറവിൽ
- സബ് ജില്ല ശാസ്ത്ര മേള
- ഗാന്ധി ജയന്തി ആഘോഷം
- ഓണാഘോഷം 2016
- സ്വാതന്ത്ര്യ ദിനാഘോഷം
ബേക്കൽ ഉപ ജില്ലാ കലോത്സവം 2016 Posted: 20 Nov 2016 01:32 AM PST നവംബർ 16-19 തീയ്യതികളിൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ഉദുമ GLPS ലെ കുട്ടികൾ മികവ് തെളിയിച്ചു . 46 പോയിന്റുകൾ നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി . വിജയ ശിൽപികൾ അനാമിക - കഥ പറയൽ ( ക്ലാസ് 1 ) ജീവൻ - ചിത്ര രചന പെൻസിൽ ( ക്ലാസ് 2 ) അജിന - നാടോടി നൃത്തം ( ക്ലാസ് 2 ) ശ്രീനിധി - ചിത്ര രചന ജലച്ചായം ( ക്ലാസ് 3 ) ദിൽഷാന - മാപ്പിള പാട്ട് ( ക്ലാസ് 3 ) ശ്രീയുക്ത - പദ്യം ചൊല്ലൽ സംഘ ഗാനം ( ക്ലാസ് 4 ) അനന്യ - സംഘ നൃത്തം ( ക്ലാസ് 4 ) നിവേദ്യ - സംഘ നൃത്തം ( ക്ലാസ് 4 ) അക്ഷയ - സംഘ നൃത്തം ( ക്ലാസ് 4 ) അലീന - സംഘ നൃത്തം ( ക്ലാസ് 4 ) സംഘ ഗാനം ( ക്ലാസ് 4 ) ഗോപിക - സംഘ നൃത്തം ( ക്ലാസ് 4 ) നിഖിത - സംഘ നൃത്തം ( ക്ലാസ് 4 ) ദിയ - സംഘ നൃത്തം ( ക്ലാസ് 4 ) ചഞ്ചൽ - സംഘ ഗാനം ( ക്ലാസ് 4 ) ശ്രേയ - സംഘ ഗാനം ( ക്ലാസ് 4 ) ലാളിത ഗാനം ( ക്ലാസ് 4 ) ശ്രീയ ബി ആർ -സംഘ ഗാനം ( ക്ലാസ് 3 ) അപർണ - സംഘ ഗാനം ( ക്ലാസ് 4 ) റോഷ്‌ന - സംഘ ഗാനം ( ക്ലാസ് 4 ) സുജിന - മോണോ ആക്ട് ( ക്ലാസ് 4 ) വിജയികൾക്ക് അഭിനന്ദനങ്ങൾ ... |
Posted: 20 Nov 2016 01:04 AM PST നവംബർ 14ന് നടന്ന ജില്ല ശാസ്ത്ര മേളയിൽ ഫാബ്രിക് പെയിന്റിംഗ് ,സോഷ്യൽ സയൻസ് ചാർട്ട് എന്നിവയിൽ A ഗ്രേഡ് ലഭിച്ചു . |
2016 നവംബർ 1 .കേരളം അറുപത്തിൻറെ നിറവിൽ Posted: 20 Nov 2016 01:02 AM PST സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ 14 ഗ്രൂപ്പുകളാക്കി 14 ജില്ലകളെ കുറിച്ചുള്ള ചാർട്ടുകളുടെ അവതരണം നടന്നു . |
Posted: 19 Nov 2016 11:54 PM PST 2016 ഒക്ടോബർ 27 , 28 തീയതികളിൽ നടന്ന ശാസ്ത്ര മേളയിലെ വിജയികൾ . ശ്രീനിധി പി എസ് : ( ഫസ്റ്റ് - ഫാബ്രിക് പെയിന്റിംഗ് ) ഗോപിക എ എസ് , അർച്ചന : (സെക്കൻഡ് - സോഷ്യൽ സയൻസ് ചാർട്ട് ) വിജയികൾക്ക് അഭിനന്ദനങ്ങൾ ! |
Posted: 19 Nov 2016 11:46 PM PST |
Posted: 19 Nov 2016 11:30 PM PST |
Posted: 19 Nov 2016 11:24 PM PST |
You are subscribed to email updates from 12218glpsudma. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment