ഡയറ്റ് കാസര്‍ഗോഡ് |
ക്ലസ്റ്റര്‍ സംഗമം 30 ന് - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Posted: 25 Jan 2016 09:03 AM PST അടുത്ത ക്ലസ്റ്റര്‍ സംഗമം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജനവരി 30 ന് നടക്കും. ഐ എസ് എം കണ്ടെത്തലുകളെയും ജില്ലയിലെ സവിശേഷമായ ആവശ്യങ്ങളെയും സാധ്യതകളെയും പരിഗണിച്ചു കൊണ്ടുള്ള മൊഡ്യൂളാണ് തയ്യാറാക്കിയിട്ടുള്ളത്. 1) TERMS ലെ പഠനവിഭവങ്ങള്‍ വിശകലനം ചെയ്യല്ഹോസ്ദുര്ഗ് ബി ആര്‍ സി യില്‍ വെച്ചു നടന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ വെച്ച് തയ്യാറെടുപ്പുകള്‍ക്ക് അന്തിമരൂപം നല്‍കി.
2) അര്‍ധവാര്‍ഷിക പരീക്ഷയിലെ ഉത്തരക്കടലാസുകള്‍
2) അധ്യാപകര്‍ കൊണ്ടുവരുന്ന കരട് യൂണിറ്റ് പ്ലാനുകള്‍ മെച്ചപ്പെടുത്തല്‍, വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കല്‍, യൂണിറ്റ് ടെസ്റ്റിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കല്‍
2) ഫെബ്രുവരിയില്‍ പഠിപ്പിക്കുന്ന യൂണിറ്റുകളുടെ കരട് പ്ലാനുകള്‍ 3) ടീച്ചിങ്ങ് മാനുവല്‍, ടെക്സ്റ്റ് ബുക്ക്, അധ്യാപകസഹായി
2) ഫെബ്രുവരിയില്‍ പഠിപ്പിക്കുന്ന യൂണിറ്റുകളുടെ കരട് പ്ലാനുകള്‍, വര്‍ക്ക് ഷീറ്റുകളുടെ സാമ്പിളുകള്‍, യൂണിറ്റ് ടെസ്റ്റിനുള്ള സാമ്പിള്‍ ചോദ്യങ്ങള്‍ 3) അധ്യാപകര്‍ കൊണ്ടുവരുന്ന സാമഗ്രികള്‍ സംബന്ധിച്ച ചെക്‍ലിസ്റ്റ് 4) TERMS ലെ പഠനവിഭവങ്ങള്‍
യോഗത്തില്‍ അഡ്മിനിസ്റ്റ്രേറ്റീവ് അസിസ്റ്റന്റ് രഘുനാഥ് പി കെ, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കുൃഷ്ണകുമാര്‍, എസ് എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ ശ്രീനിവാസ്, ഡി ഇ മാരായ വേണുഗോപാലന്‍, മഹാലിംഗേശ്വര രാജ്, എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. |
ക്ലസ്റ്റര്‍ അധ്യാപക സംഗമം - മൊഡ്യൂള്‍ നിര്‍മാണം പൂര്‍ത്തിയായി Posted: 25 Jan 2016 07:00 AM PST അടുത്ത ക്ലസ്റ്റര്‍ പരിശീലനം ജനവരി 30 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ക്ലസ്റ്റര്‍ മൊഡ്യൂള്‍ നിര്‍മിക്കുന്നതിനുള്ള കോര്‍ ഡി ആര്‍ ജി പരിശീലനം പൂര്‍ത്തിയായി. ഇതു പ്രകാരം ഡി ആര്‍ ജി മാര്‍ക്കുള്ള പരിശീലനം HS-27, UP-27, LP-28 തീയതികളില്‍ നടക്കും. ഹൈസ്കൂള്‍ ഡി ആര്‍ ജി പരിശീലനകേന്ദ്രങ്ങള്‍ ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി ഇ ഒ മാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ടി ആര്‍ ജനാര്‍ദ്ദനന്‍, പി ഭാസ്കരന്‍, കെ വിനോദ്കുമാര്‍, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്‍ പി, യു പി പരിശീലനകേന്ദ്രം ഡയറ്റ് പ്രിന്‍സിപ്പല്‍, എസ് എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, ഡി ഇ മാര്‍, എ ഇ ഒ മാര്‍, ബി പി ഒ മാര്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശിച്ചു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇബ്രാഹിം, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ യതീഷ് കുമാര്‍ റായ്, ടി ആര്‍ ജനാര്‍ദ്ദനന്‍, പി ഭാസ്കരന്‍, കെ വിനോദ് കുമാര്‍, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment