bekal12214

bekal12214


Posted: 06 Jan 2016 12:02 AM PST

GLP PANAYAL സ്ക്കൂളില്‍ കറികള്‍!!
നാലാം ക്ലാസ്സിലെ "താളും തകരയും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ 5-1-2016 ന് ത്യ്യാരാക്കിയ നാടന്‍ കറികള്‍!!
നാലാം ക്ലാസ്സിലെ "താളും തകരയും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ ത്യ്യാരാക്കിയ നാടന്‍ കറികള്‍!!





 4M students tasting Curry


ഇത് നമ്മുടെ കറി!!

Posted: 05 Jan 2016 05:01 AM PST

HAPPY NEW YEAR WITH CAKE AT SCHOOL ON 1-1-2016 AT 10AM!!


1-1-2016ಕ್ಕೆ ಶಾಲೆಯಲ್ಲಿ ಮಕ್ಕಳಿಗೆ ಕೇಕ್ ವಿತರಣೆ ಶಾಲ ವತಿಯಿಂದ ನಡೆಸಲಾಯಿತು.ನಾಲ್ಕನೇ ಕ್ಲಾಸ್ಸಿನ ಸಂಜಿತ್ ಎಂ,ಮನೆಯಿಂದ ಒಂದು ಹೊಸ ಕೇಕನ್ನು ಕ್ಲಾಸ್ಸಿಗೆ ತಂದು ನಾಲ್ಕನೇ ಕ್ಲಾಸ್ಸಿನ ಎಲ್ಲಾ ಮಕ್ಕಳಿಗೂ ಅಧ್ಯಾಪಕರಿಗೂ ಹಂಚಿ ತನ್ನ ಸಂತೋಷವನ್ನು ಹೊಸ ವರ್ಷದಲ್ಲಿ ಕೊಂಡಾಡಿದನು


1-1-2016ന് സ്ക്കൂളില്‍ കേക്ക് വിതരണം സ്ക്കൂള്‍ വകയായി നടത്തി.നാലാം ക്ലാസ്സിലെ സംജിത്.എം എന്ന കുട്ടി സ്വന്തമായി ഒരു കേക്ക് കൊണ്ടുവന്നു നാലാം ക്ലാസ്സിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്ക് നല്‍കി തന്‍റെ സന്തോഷം പങ്കുവെച്ചു.
How is it?





Sanjith M cutting his own cake!

Handing over the cake to Guruvayya Tr
 

Posted: 05 Jan 2016 04:09 AM PST

സ്ക്കൂളില്‍ പച്ചക്കറി വാഴകൃഷിJanuary 2016

പള്ളിക്കര കൃഷി ഭവനിന്‍റെ സഹായത്തോടെ സ്ക്കൂളില്‍ ആരംഭിച്ച പച്ചക്കറി ,വാഴകൃഷി നിരീക്ഷിക്കാന്‍ കൃഷി ഓഫിസര്‍ സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി തൃപ്തി രേഖപ്പെടുത്തി.

ജി.എല്‍.പി.എസ് പനയാല്‍ സ്ക്കൂളില്‍ പച്ചക്കറി,വാഴകള്‍ മെല്ലെ വളര്‍ന്ന് വലുതാകാന്‍ തുടങ്ങിയതോടെ കുട്ടികള്‍ക്ക് വെള്ളം നനക്കുവാനുള്ള  ജോലിയും കൂടി.അധ്യാപകരും,എസ്.എം.സി അംഗങ്ങളും സഹകരിച്ചതോടെ കുട്ടികളുടെ അധ്വാന ഭാരം കുറഞ്ഞു.

ಶಾಲೆಯಲ್ಲಿ ತರಕಾರಿ ಬಾಳೆ ಕೃಷಿ-January 2016

ಪಳ್ಳಿಕ್ಕರೆ ಕೃಷಿ ಭವನದ ಸಹಾಯದೊಂದಿಗೆ ಶಾಲೆಯಲ್ಲಿ ಆರಂಭಿಸಿದ ತರಕಾರಿ,ಬಾಳೆಕೃಷಿ ಮೆಲ್ಲನೆ ಬೆಳೆದು ದೊಡ್ಡದಾಗಲು ಆರಂಭಿಸಿದಾಗಲೆ ಮಕ್ಕಳಿಗೆ ನೀರು ನೆನೆಯಿಸುವ ಕೆಲಸವೂ ಹೆಚ್ಚಿತು.ಅಧ್ಯಾಪಕರು ಮತ್ತು ಎಸ್.ಎಂ ಸಿ ಸದಸ್ಯರೆಲ್ಲರೂ ಸಹಕಾರದೊಂದಿಗೆ ಮಕ್ಕಳ ಕೆಲಸ ಸ್ವಲ್ಪ ಹಗುರವಾಯಿತು. ಪಳ್ಳಿಕ್ಕರೆ ಕೃಷಿ ಭವನ್ ಆಫೀಸರ್ ಶಾಲಾ ಕೃಷಿ ಸಂದರ್ಶಿಸಿ ತೃಪ್ತಿಯನ್ನು ಪ್ರಕಟಿಸಿದರು.







Students watering


Tapioca Plantation


Banana Plantation

Banana Plantation

Banana Plantation


Seeds in Bags


No comments:

Post a Comment