St Marys A U P School Malakkallu |
ഹിരോഷിമാ - നാഗസാക്കി ദിനം ആചരിച്ചു. Posted: 11 Aug 2015 07:06 PM PDT യുദ്ധവിരുദ്ധ വികാരം കുട്ടികളില്‍ വളര്‍ത്താനുതകുന്ന സ്ക്കൂള്‍-ക്ളാസ്സ് റൂം തല പ്രവര്‍ത്തനങ്ങളുമായി ആഗസ്റ്റ് മാസം 6 ന് ഹിരോഷിമാ - നാഗസാക്കി ദിനം ആചരിച്ചു. ക്ളാസ്സ് റൂം തലത്തില്‍ പ്രസംഗ മല്‍സരം, ചുവര്‍പ്പത്രികാ നിര്‍മ്മാണം, സഡാക്കോ കൊക്ക് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങളിലൂടെ 1945-ല്‍ ഹിരോഷിമാ - നാഗസാക്കി നഗരങ്ങളില്‍ അമേരിക്ക വര്‍ഷിച്ച അണുബോബിന്റെ ആഘാതം എന്തായിരുന്നു എന്ന് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സാധിച്ചു.6-ം തിയതി ചേര്‍ന്ന അസംബ്ളിയില്‍ സി.എമ്മാ, അന്‍സിറ്റാ വിന്‍സന്റ് ,സെല്‍ജോ സജി എന്നിവര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. |
You are subscribed to email updates from St Marys A U P School Malakkallu To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment