11027 GHSS BANDADKA |
Posted: 20 Jun 2015 08:10 AM PDT വായന ഹരമാക്കിയവര്‍ പുസ്തകത്തിന്റെ സ്വപ്ന വീഥിയിലൂടെ ഹൈസ്കൂള്‍ വിഭാഗം വായനാ വാരത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഓരോ മല്‍സരങ്ങള്‍....... കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും പുസ്തക വായനാ മല്‍സരത്തില്‍ ചേരാവുന്നതാണ്.വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനാക്കുറിപ്പാണ് വിജയിയെ തെരഞ്ഞടുക്കുന്നത്തിനുള്ള അളവുകോല്‍. |
You are subscribed to email updates from . To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment