GHSS PAKKAM

GHSS PAKKAM


Posted: 12 Jan 2015 06:27 AM PST

 വൈകുന്നേരത്തെ വായനയും ചര്‍ച്ചയും

പത്താംതരം കുട്ടികളുടെ സായാഹ്നക്ലാസുകള്‍ ജനുവരി പതിനാലിനു തുടങ്ങുന്നു. ക്ലാസ് പി ടി എചേര്‍ന്ന് ക്ളാസ് നടത്തിപ്പിനെപ്പറ്റി തീരുമാന൦ കൈക്കൊണ്ടു. നാല് അമ്മമാര്‍ വീതം ദിവസവും ക്ലാസ് വീക്ഷിക്കാന്‍ എത്തിച്ചേരും.

No comments:

Post a Comment