2010 ഒക്ടോബര്‍ 2 -8
ഗ്രാമ ശുചിത്വ വികസന വാരം
വീട് , വിദ്യാലയം, പരിസരം ശുചിത്വത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് നമുക്കും ഈ കൂട്ടായ്മയില്‍ പങ്ക് ചേരാം .
ശുചിത്വ വിദ്യാലയം ഒരു സ്വപ്നമല്ല .സ്കൂളുകളില്‍ ശുചിത്വ സേനകള്‍ രൂപികരിച്ച് 'തെളിമ ' പ്രവര്‍ത്തനങ്ങള്‍ താല്പര്യപൂര്‍വ്വം നടപ്പിലാക്കി പുതിയ മാതൃകകള്‍ തീര്‍ക്കാന്‍ നമുക്ക് ഒന്നായ് മുന്നേറാം . വ്യക്തി ശുചിത്വത്തില്‍ നിന്നും തുടങ്ങാം . വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികള്‍ ,വിദ്യലയന്തരീക്ഷം -ശുചിത്വ വാരത്തില്‍ ഇതാണ് നമ്മുടെ ലക്‌ഷ്യം
പ്ലസ്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് മാത്രമേ നമുക്ക് ലക്‌ഷ്യം നേടാന്‍ കഴിയൂ. പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ,എല്ലാവരും മഷി പേന ഉപയോഗിക്കുന്ന വിദ്യാലയം മാതൃകകള്‍ നമുക്ക് മുന്നിലുണ്ട് .
No comments:
Post a Comment