bekal12214 |
You are subscribed to email updates from bekal12214. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |

കക്കാട്ട് |
തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും നൂറ് ശതമാനം Posted: 06 May 2017 10:02 AM PDT എസ്.എസ്.എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. നൂറ്റി പതിനാല് കുട്ടികള്‍ പരീക്ഷയെഴുതി മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച് കക്കാട്ട് സ്കൂള്‍ മടിക്കൈ പഞ്ചായത്തിന് അഭിമാനമായി മാറി. ഏഴ് കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സും, ഏഴ് കുട്ടികള്‍ക്ക് ഒന്‍പത് എ പ്ലസ്സും, ആറ് കുട്ടികള്‍ക്ക് എട്ട് എ പ്ലസ്സും ലഭിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിച്ചവര്‍ 1 അനിരുദ്ധ് കെ 2 നിധിന്‍ എം 3 ശ്രേയ പുരുഷോത്തമന്‍ 4 മീര എ 5 ശ്രുതി എന്‍ 6 ശരണ്യ എ ടി വി 7 ആര്യ കെ വി ഒന്‍പത് എ പ്ലസ്സ് ലഭിച്ചവര്‍ 1 അഞ്ജന എം 2 സരിഗ പി വി 3 കൃഷ്ണപ്രിയ കെ 4 നയന പ്രദീപ് 5 ദേവിക കെ 6 അഞ്ജിമ പി വി 7 ശ്രുതി കെ വി |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
MSCHS Nirchal: MAHAJANA |
Posted: 05 May 2017 04:33 AM PDT 2016-17ನೇ ಸಾಲಿನ ಎಸ್ ಎಸ್ ಎಲ್ ಸಿ ಪರೀಕ್ಷೆಯ ಫಲಿತಾಂಶ ಪ್ರಕಟವಾಗಿದ್ದು ನಮ್ಮ ಶಾಲೆಯ ಹತ್ತು ಮಂದಿ ವಿದ್ಯಾರ್ಥಿಗಳು ಎಲ್ಲ ವಿಷಯಗಳಲ್ಲಿ ಎ+ ಗ್ರೇಡ್ ಪಡೆದಿದ್ದಾರೆ. ನಮ್ಮ ಶಾಲೆಯ ಹತ್ತು ಡಿ ತರಗತಿಯ ಅನಿಶ.ಎನ್, ಅರ್ಚನ.ಜಿ, ಮಹಿಮ ಎಚ್.ಎನ್, ಮಂಜುಷ ಪಿ.ಎಸ್, ಸಂಪನ್ನ ಎಂ.ಎನ್, ಶ್ರೀಹರ್ಷ ಪ್ರಸಾದ್.ಎಸ್, ಚಿನ್ಮಯ ಭಟ್ ಕೆ.ಕೆ, ಶರಣ್ ಕುಮಾರ್ ಮತ್ತು ಹತ್ತು ಬಿ ತರಗತಿಯ ನಂದನ ಕೆ.ಎ, ಶ್ರೀಧ್ವಜ್.ಎ ಈ ಸಾಧನೆಯನ್ನು ಪ್ರದರ್ಶಿಸಿದ್ದಾರೆ. ನಮ್ಮ ಶಾಲೆಯಲ್ಲಿ 200 ಮಂದಿ ಪರೀಕ್ಷೆ ಬರೆದಿದ್ದು 196 ಮಂದಿ ಮುಂದಿನ ಹಂತಕ್ಕೆ ತೇರ್ಗಡೆ ಹೊಂದಿ ಶಾಲೆಗೆ 98% ಫಲಿತಾಂಶವನ್ನು ತಂದಿದ್ದಾರೆ. ವಿಜೇತರಿಗೆ ಶುಭಾಶಯಗಳು... |
You are subscribed to email updates from Kumbla11039: MSCHSS Nirchal. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
ITSCHOOL KASARGOD |
Posted: 25 Apr 2017 05:48 AM PDT വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം. കാസറഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടിക്കൂട്ടം പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്സ്, സൈബര്‍ സുരക്ഷ, ആനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്ങ് എന്നീ മേഖലകളില്‍ രണ്ട് ദിവസത്തെ പ്രാഥമിക പരിശീലനമാണ് നല്‍കുന്നത് |
You are subscribed to email updates from ITSCHOOL KASARGOD. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
ITSCHOOL KASARGOD |
യു.പി. അധ്യാപകര്‍ക്ക് ഐ.സി.ടി. പരിശീലനം Posted: 10 Apr 2017 04:06 AM PDT യു.പി. അധ്യാപകര്‍ക്കുള്ള ഐ.സി.ടി. പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഏപ്രിൽ 10 മുതല്‍ 4 ദിവസങ്ങളിലായാണ് ആദ്യ ഘട്ട പരിശീലനം. 32 സെന്ററുകളിലായാണ് പരിശീലനം നടക്കുന്നത്. 777 ഴോളം അധ്യാപകര്‍ ആദ്യ ഘട്ട പരിശീലനത്തില്‍ പങ്കെടുത്തു CHERVATHUR....... 91 പരിശീലന കേന്ദങ്ങള്‍ 1)SATHS MANJESHWAR 8)GHSS KUMBALA 27) GUPS CHANDERA |
UPSA ICT TRAINING ഡി ആര്‍ ജി പരിശീലനം Posted: 10 Apr 2017 02:53 AM PDT 2017 ഏപ്രില്‍ 10 മുതല്‍ ആരംഭിക്കുന്ന യുടെ.പി സ്കൂൾ അധ്യാപകര്‍ക്കുള്ള ഐസിടി പരിശീലനത്തിന്റെ മുന്നോടിയായി ഏപ്രിൽ 4,5,7 തിയതികളിലായി കാസറഗോഡ് വിദ്യാഭ്യാസ ജില്ലക്ക് ഡി ആര്‍ സിയിലും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് ജി എച്ച് എസ് എസ് ഹോസ്ദുര്‍ഗിലും ഡി ആര്‍ ജി പരിശീലനം നടന്നു. ഏകദേശം 47 ഴോളം അധ്യാപകര്‍ പങ്കെടുത്തു |
You are subscribed to email updates from ITSCHOOL KASARGOD. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
Gupshosdurgkadappuram |
SCHOOL ANNUAL DAY ON 01.04.2017 Posted: 01 Apr 2017 09:05 AM PDT സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പി.ശശികുമാര് മാസ്റ്റർക്കുള്ള യാത്രയയപ്പും01.04.2017 നു നടന്നു.രാവിലെ വാർഷീകാഘോഷം കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഹമൂദ് മുറിയനാവി ഉദ്‌ഘാടനം ചെയ്തു.വൈകുന്നേരം നടന്ന യാത്രയയപ്പു സമ്മേളനം മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഭാഗീരഥി ഉദ്‌ഘാടനം ചെയ്തു.PTA പ്രസിഡണ്ട് പി.എ.റഹിമാൻ ഹാജി ശശി മാസ്റ്റർക്ക് ഉപഹാരം നല്കി.കുട്ടികള്ക്കുള്ള സമ്മാനദാനം കൗണ്സിലര് K.മുഹമ്മദ്‌കുഞ്ഞി നിർവ്വഹിച്ചു.കുട്ടികളുടെ വകയായും ശശി മാസ്റ്റർക്ക് ഉപഹാരങ്ങൾ നല്കുകയുണ്ടായി.
|
You are subscribed to email updates from Gupshosdurgkadappuram. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |