St.Ann's A U P School

St.Ann's A U P School


Posted: 20 Jan 2016 02:18 AM PST

ലോഷൻ നിർമാണം ആരഭിച്ചു

നിർമാണമാണത്തിനു വേണ്ട നിർദ്ധേശങ്ങൾ നല്ക്കുന്ന അധ്യാപകർ നിർമാണത്തിലേർപ്പെടുന്നനല്ല പാഠം കുട്ടികൾ

Posted: 20 Jan 2016 02:12 AM PST

സോപ്പ് നിർമാണം ആരംഭിച്ചു

സോപ്പ് നിർമാണത്തിലേർപ്പെടുന്നനല്ല പാഠം കുട്ടികൾ
                                                                                                  കൂടുതൽ ചിത്രങ്ങൾക് ഇവിടെ ക്ലിക്ക് ചെയ്യുക

Posted: 20 Jan 2016 02:08 AM PST

പ്രോജക്ട് അവതരണം



സബ് ജില്ല തല മത്സരത്തിൽ അവതരിപ്പികാനുള്ള ശാസ്ത്ര പ്രൊജെക്റ്റ് CPTA യിൽ കുട്ടികൾ അവതരിപ്പികുന്നു. 
സബ് ജില്ല തല മത്സരത്തിൽ അവതരിപ്പികാനുള്ള ശാസ്ത്ര പ്രൊജെക്റ്റ് CPTA യിൽ കുട്ടികൾ അവതരിപ്പികുന്നു. 


GHS KALICHANADUKKAM

GHS KALICHANADUKKAM


മംഗലം കളി ജില്ലാതല മത്സരം

Posted: 19 Jan 2016 09:20 AM PST


മണ്‍പാത്രനിര്‍മാണം ... നേരിട്ടറിയാന്‍

Posted: 19 Jan 2016 12:34 AM PST

മൂന്നാം തരത്തിലെ മണ്ണിലൂടെ നടക്കാം എന്ന യൂനിട്ടുമായി ബന്ധപ്പെട്ടു   എരിക്കുളം മണ്‍പാത്രനിര്‍മാണം സന്ദര്‍ശിച്ചപ്പോള്‍........

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


Posted: 18 Jan 2016 11:19 PM PST


HARITHA BHAVAN









bekal12214

bekal12214


Posted: 18 Jan 2016 05:01 AM PST

 വെണ്ടയും പയറും വിളവെടുപ്പ്,18-1-16
 


ജി.എല്‍.പി പനയാല്‍ സ്ക്കുളില്‍ ശ്രീമതി സാവിത്രി ടീച്ചരുടെ നേതൃത്വത്തില്‍ 18-1-16ന് രാവിലെ 9-30ന്സ്കൂളിന്‍റെ പച്ചക്കരി തൊട്ടത്തില്‍ വെണ്ടയുടെയും പയരിന്‍റെയും വിളവെടുപ്പ് കുട്ടികളുടെ സഹായത്തോടെ നടന്നു.ശശിധരന്‍ പി.ടി.സി.എം,മറ്റു അധ്യാപകരും,കഞ്ഞിയമ്മയായ ശ്രീമതി നാരായണി എന്നിവര്‍ കുട്ടികളെ സഹായിച്ചു.ഇനി കുറച്ചു ദിവസങ്ങളില്‍ കൂടുതല്‍ വിളവെടുപ്പു നടത്തുവാനുള്ള പ്രതീക്ഷയുണ്ട്.










ಬೆಂಡೆಕಾಯಿ ಮತ್ತು ಹಲಸಂಡೆ ಕೃಷಿ ಕಟಾವು,18-1-16



ಹಲಸಂಡೆಯೋಂದಿಗೆ ಗಂಜಿಯಮ್ಮ ಶ್ರೀಮತಿ ನಾರಾಯಣಿ

ಹಳಸಂಡೆ ಕಟಾವು ಮಾಡಲು ಸಹಾಯ ಮಾಡುವ ಶಶಿಧರನ್ ಪಿ.ಟಿ.ಸಿ.ಎಂ



ಜಿ.ಎಲ್.ಪಿ.ಎಸ್ ಪನಯಾಲ ಶಾಲೆಯಲ್ಲಿ ಶ್ರೀಮತಿ ಸಾವಿತ್ರಿ.ಜೆ.ಆರ್ ಅವರ ನೇತೃತ್ವದಲ್ಲಿ 18-1-16ಕ್ಕೆ ಬೆಳಿಗ್ಗೆ 9-30ಕ್ಕೆ ಶಾಲೆಯ ತರಕಾರಿ ತೋಟದಲ್ಲಿ ಆದ ಬೆಂಡೆ ಮತ್ತು ಹಲಸಂಡೆಯನ್ನು ಮಕ್ಕಳ ಸಹಾಯದೊಂದಿಗೆ ಕಟಾವು ಮಾಡಲಾಯಿತು.ಶಶಿಧರನ್ ಪಿ.ಟಿ.ಸಿ.ಎಂ ಮತ್ತು ಇತರ್ ಅಧ್ಯಾಪಕರು,ಗಂಜಿಯಮ್ಮ ಶ್ರೀಮತಿ ನಾರಾಯಣಿ ಸಹಾ ಸಹಾಯ ಮಾಡಿದರು.ಇನ್ನು ಕೆಲವೇ ದಿನಗಳಲ್ಲಿ ಇತರ ತರಕಾರಿಗಳನ್ನು ಹೆಚ್ಚಿನ ಪ್ರಮಾಣದಲ್ಲಿ  ಕಟಾವು ಮಾಡುವ ನಿರೀಕ್ಷೆ ಇದೆ.



കൃഷി വിളവെടുപ്പുമായി കുട്ടികള്‍!

ಕಟಾವು ಮಾಡಿದ ತರಕಾರಿಯೊಂದಿಗೆ ಮಕ್ಕಳು