Posted: 15 Nov 2014 06:58 AM PST പ്രീപ്രൈമറി കുട്ടികള്‍ നയിച്ച അസംബ്ലി ശിശുദിന ദിവസം അസംബ്ലി നയിച്ചത് പ്രീപ്രൈമറിയിലെ ചുണക്കുട്ടികള്‍ യു.പി ക്ലാസിലെ കുട്ടികള്‍ക്ക് മാതൃകയായി. https://www.youtube.com/watch?v=2KidkmeX9GI&feature=youtu.be  |
Posted: 15 Nov 2014 06:15 AM PST ചാച്ചാജിയുടെ ജന്മദിനം ശിശുക്കള്‍ ആഘോഷമാക്കി ജവഹര്‍ലാല്‍ നെഹറുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ശിശുദിന റാലി,ചിത്രരചന,കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.ശ്രീമതി.സെലിനാമ്മ കുര്യന്‍, ശ്രീ.കുര്യന്‍ ജോണ്‍ എന്നിവര്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി  | നര്‍ക്കിലക്കാട് ടൗണില്‍ നടത്തിയ റാലി |
 | ചിത്രരചനാമത്സരത്തില്‍ നിന്ന് |
 | കലാപരിപാടികള്‍ വീക്ഷിക്കുന്ന സദസ്സ് |
 |
No comments:
Post a Comment