ST JOSEPH'S AUPS MANDAPAM |
Posted: 30 May 2019 09:42 AM PDT |
Posted: 30 May 2019 09:41 AM PDT സ്കൂള്‍ തല പ്രവേശനോത്സവത്തിനു മുന്നോടിയായി അഡ്മിഷന് ക്യാമ്പയിന് സംഘടിപ്പിച്ചു. അധ്യാപകര്‍, പി ടി എ അംഗങ്ങള്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഏകദേശം പതിനേഴ് കുട്ടികള്‍ അഞ്ചാം ക്ലാസില്‍ പുതിയതായി ചേര്‍ന്നു. പി ടി എ പ്രസിഡന്റ് ശ്രീ സജി ജോസഫ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി സാലി , പി ടി എ എക്സിക്യുട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
You are subscribed to email updates from ST JOSEPH'S AUPS MANDAPAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment