Pages

bekal12214


GLPS PANAYAAL


Posted: 15 Mar 2017 06:31 AM PDT
ജനകീയ കൂട്ടായ്മ 12-3-17ന്  രാവിലെ 11 മണിക്ക് നടന്നു
Inauguration by Shri P. Karunakaran MP



























സ്ക്കൂളിന്‍റെ ജനകീയ കൂട്ടായ്മ 12-3-17ന് രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട കാസരഗോഡ് 
എം.പി ശ്രീ പി കരുണാകരന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു..ബഹുമാനപ്പെട്ട 
ഉദുമ എം.എല്‍.എ ശ്രീ കെ.കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡെന്‍റ് 
മനമോഹന നെക്ലി സ്വാഗത പ്രസംഗം നടത്തി.ഉദ്ഘാടന വേളയില്‍ ബഹുമാനപ്പെട്ട 
എം.പി ശ്രീ കരുണാകരന്‍ സ്ക്കൂളിന് ബസ്സ് തരുമെന്ന പ്രഖ്യാപനം സദസ്സ് ഹര്‍ഷാവാരത്തോടെ 
സ്വീകരിച്ചു.അധ്യക്ഷ പ്രസംഗത്തില്‍, സ്ക്കൂളിന് വേണ്ട എല്ലാസൌകര്യങ്ങള്‍ വേണ്ട സമയത്ത് 
പരിശോധിച്ച് നല്‍കുമെന്ന് ഉദുമ എം.എല്‍.എ ശ്രീ കെ.കുഞ്ഞിരാമന്‍ ഉറപ്പ് നല്‍കി.സ്ക്കൂളിന്‍റെ 
വികസന രേഖ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രെസിഡെന്‍റ് ശ്രീമതി ഗൌരി ,പള്ളിക്കര പഞ്ചായത്ത് 
പ്രെസിഡെന്‍റ് ശ്രീമതി ഇന്ദിരക്ക് നല്‍കി പ്രകാശനം ചെയ്തു.പദ്ധതി രൂപരേഖ ഹെഡ്മിസ്ട്രെസ്സ് 
ശ്രീമതി നാരായണി വി.വി 

അവതരിപ്പിച്ചു.പഞ്ചായത്  അംഗങ്ങളായശ്രീമതിബിന്ദു,മുഹമ്മദ്കുഞ്ഞി,ലക്ഷ്മി,സന്തോഷ്കുമാര്‍,സരസ്വതി,വിനോദ്കുമാര്‍,
എ.ഇ.ഒശ്രീധരന്‍,കെ.വി.ദാമോദരന്‍,കരിച്ചേരിനാരായണന്‍ മാസ്ട്ടര്‍,
മാധവന്‍ നംബ്യാര്‍,കുഞ്ഞിരാമന്‍ കുന്നുമ്മല്‍,
വൈ.വിനോദ്കുമാര്‍ അഡ്വകേട്ട്,വൈ.കൃഷ്ണദാസ്,വാസുദേവപനയാല,ശാന്തയ്യ,അച്യുതന്‍എന്നിവര്‍ 
ആശംസകള്‍ നേര്‍ന്നു.ശ്രീമതി സാവിത്രി ടീച്ചര്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
MLA Shri K.Kunhiraman Presides over the function



























 
  
ജനകീയ കൂട്ടായ്മയില്‍ സംഭാവനകള്‍ നല്‍കിയവര്‍




1.എം.പി ഫണ്ഡ്----------------------------------------------         12 ലക്ഷം

2.പൂര്വ്വ വിദ്യാര്‍ഥി സംഘം-----------------------------      1 ലക്ഷം

3. അഡ്വൊകേട്ട് വിനോദ്കുമാര്‍ കുടുംബം-------       300000

4.നെക്ലി തറവാട്---------------------------------------------         1 ലക്ഷം

5.വാസുദേവ,റിട്ടയ്ര്‍ഡ് എസ്.ഐ----------------           250000

6.വിജയ്കുമാര്‍,റിട്ടയര്‍ഡ് സുബേദാര്‍ മേജര്‍-           25000

7.രാജന്‍ ചന്ദ്രപുരം,അനൂപ്,അനുരാജ്----------            15000

8.രതീഷ് ബട്ടത്തൂര്‍,സുനില്‍കുമാര്‍,സുജേഷ്,രജീഷ്25000

9.ഉപേന്ദ്രന്‍ ആചാരി---------------------------------------------  5000

10.ശ്രീമതി ഭാര്‍ഗവി എം.ടി,ചന്ദ്രപുരം-------------------- 5000

11.ശിവരാമന്‍,ബാലകൃഷ്ണന്‍-----------------------------   10000

12.നാരായണി വി.വി,ഹെഡ്മിസ്ട്രസ്സ്------------------   20000

13.ശ്രീ അച്ചുതന്‍,നെല്ലിയഡുക്കം--------------------------    10000

14.ശങ്കരന്‍ മാസ്ട്ടര്‍-----------------------------------------------   10000

15.മൂലയില്‍ പുരുഷോത്തമന്‍ ആചാരി---------------    5000

16.പ്രസന്ന ടീച്ചര്‍--------------------------------------------------    5000

17.ബാലന്‍ കോട്ടക്കാല്‍--------------------------------------      5000

18.ശാന്തയ്യ---------------------------------------------------------      5000

19.സന്തോഷ്കുമാര്‍ ,ഉദുമ വാര്‍ഡ് മെംബര്‍-------     7500

20.സരസ്വതി,വാര്‍ഡ് മെംബര്‍----------------------------    2000


ആകെ തുക-------------------------------------------      1586000 രൂപ





















































No comments:

Post a Comment