Posted: 13 Mar 2017 05:52 AM PDT മലയാള തിളക്കം പ്രഖ്യാപനം 10-3-17ന് 10 മണിക്ക്
10-3-17ന് രാവിലെ 10 മണിക്ക് സ്ക്കൂള്‍ അസംബ്ലിയില്‍ ബഹുമാനപെട്ട എസ്.എം.സി ചെയര്‍മാന്‍ മനമോഹന നെക്ലി മലയാള പ്രഖ്യാപനം നടത്തി.രാജന്‍ കുഞ്ഞി മാശ്,ശ്രീമതി സാവിത്രി ടീച്ചര്‍ തദവസരത്തില്‍ സംസാരിച്ചു. മലയാള തിളക്കത്തിലെ കുട്ടികള്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിച്ചു.
 | മലയാള തിളക്കവും മായി 12 കുട്ടികള്‍,അധ്യാപകര്‍,മനമോഹന എന്‍ |
 | രാജന്‍ങ്കുഞ്ഞി മാശ് സംസാരിക്കുന്നു |
 | എസ്.എം.സി ചെയര്‍മാന്‍ മനമോഹന.എന്‍.മലയാള തിളക്ക പ്രഖ്യാപനം നടത്തുന്നു |
 |
No comments:
Post a Comment