Pages

bekal12214

bekal12214


Posted: 03 Jul 2015 06:50 AM PDT

ബയോഗ്യാസ് പ്ലാന്‍റ് ഉല്‍ഘാടനം 2-7-2015ന് ഉച്ചയ്ക്ക് 2 മണിക്ക്


ബയോഗ്യാസ് പ്ലാന്‍റ് 2-7-15ന് ഉച്ചയ്ക്ക് 2 മനിക്ക് സ്ക്കൂളിന്‍റെ പിന്‍ വശത്ത് വച്ച് ശ്രിമതി വനജാക്ഷി എച്.എം ഉല്‍ഘാടനം ചെയ്തു.തതവസരത്തില്‍ മദര്‍ പിടിഎ പ്രസിഡെന്‍റ് സന്നിഹിതയായിരുന്നു.കുട്ടികള്‍ക്ക് എച്.എം ബയോഗ്യാസ് പ്രവര്‍ത്തന രീതി വിശദീകരിച്ചു കൊടുത്തു.

ಬಯೋಗ್ಯಾಸ್ ಉದ್ಘಾಟನೆ 2-7-15ಕ್ಕೆ 2 ಗಂಟೆಗೆ 

ಕೃಷಿ ಭವನದ ಸಹಾಯದೊಂದಿಗೆ ಒದಗಿಸಲಾದ ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟನ್ನು 2-7-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮದರ್ ಪಿಟಿಎ ಪ್ರಸಿಡೆಂಟ್ ಸಹಾ ಈ ಸಂದರ್ಭದಲ್ಲಿ ಸನ್ನಿಹಿತರಾಗಿದ್ದರು.ಎಚ್.ಎಮ್ ಅವರು ಮಕ್ಕಳಿಗೆ ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟಿನ ಕೆಲಸ ವಿಧಾನವನ್ನು ವಿವರಿಸಿದರು.






Posted: 03 Jul 2015 06:25 AM PDT

ಮಕ್ಕಳ ನೃತ್ಯ ಪರಿಶೀಲನಾ ಉದ್ಘಾಟನೆ-1-7-2015, 2 ಗಂಟೆಗೆ

നില വിളക്ക് കത്തിച്ച് എച്.എം ഉല്‍ഘാടനം

ಶಾಲೆಯ ಮಕ್ಕಳಿಗೆ ,ಪ್ರಸಿದ್ಧ ಡ್ಯಾನ್ಸ್ ಮಾಸ್ಟರ್ ಜೋನಿ ಸರ್ ಅವರ ಮುಡಾಳುತನದಲ್ಲಿ ನಡೆದ ನೃತ್ಯ ತರಬೇತಿ ಶಿಬಿರವನ್ನು ಶಾಲೆಯ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಷಿ ಕೆ.ಎನ್ .1-6-2015ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ದೀಪ ಹಚ್ಚಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ತರಬೇತಿಯನ್ನು ಶ್ರೀ ಜೋನಿ ಸರ್ ಅವರು ಈಶ್ವರ ಪ್ರಾರ್ಥನೆಯೊಂದಿಗೆ ಆರಂಭಿಸಿದರು.ತರಭೇತಿಯಲ್ಲಿ 50ಕ್ಕಿಂತ ಹೆಚ್ಚು ಮಕ್ಕಳು ಭಾಗವಹಿಸಿದರು.ತರಬೇತಿಯು ಪ್ರತಿ ಬುಧವಾರ ನಡೆಯಲಿರುವುದು.ಕಾರ್ಯಕ್ರಮದ ಕೊನೆಗೆ ಶ್ರೀಮತಿ ಭಾರತಿ,ಎಂ.ಟಿ ಎಲ್ಲರಿಗೂ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.
നൃത്ത പരിശീലനം ഉല്‍ഘാടനം 1-7-2015ന് 2 മണിക്ക്
 ഗുരു ജോണി സാരിന്‍റെ  ഈശ്വര പ്രാര്‍ഥന


 പ്രശസ്തനായ ഡ്യാന്സര്‍ ശ്രീ ജോണി സാരിന്‍റെ നേതൃത്ത്വത്തിലുള്ള  കുട്ടികള്‍ക്കായുള്ള   നൃത്ത പരിശീലനം സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് 1-6-2015ന് ഉച്ചയക്ക് 2 മണിക്ക്  നില വിളക്ക് കത്തിച്ച് ഉല്‍ഘാടനം ചെയ്തു .ശ്രീ ജോണി സാര്‍ ഈശ്വര പ്രാര്‍ഥനയോടെ നൃത്ത പരിശീലനം ആരംഭിച്ചു.പരിശീലനത്തിന് 50ല്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നു.പരിശീലനം എല്ലാം ബുധനാഴ്ച്ച നടക്കുന്നതാണ്.പരിശീലനത്തിന്‍റെ അവസാനം ശ്രീമതി ഭാരതി എം.ടി നന്ദി പ്രകാശിപ്പിച്ചു.
അനുഗ്രഹം നല്‍കുന്ന ഗുരു





ഗുരു നൃത്തം പരിശീലിപ്പിക്കുന്നു


കുട്ടികള്‍ നൃത്ത പരിശീലനത്തില്‍


ഗവ. എല്‍. പി സ്കൂള്‍ ഇരിയണ്ണി

കക്കാട്ട്

കക്കാട്ട്


ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം

Posted: 03 Jul 2015 09:06 AM PDT


ഈ വര്‍ഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനോദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും പയ്യന്നൂര്‍ ' സീക്ക്' ഡയക്ടരുമായടി പിപദ്മനാഭന്‍ നിര്‍വഹിച്ചു. ശ്രദ്ധ,തിരിച്ചറിവ്,രുചിവ്യവസായം,കാലംതെറ്റി പൂക്കുന്ന മരങ്ങള്‍.....  പുതിയ നിരീക്ഷണങ്ങള്‍ നിറഞ്ഞ, പ്രസക്തമായ പ്രഭാഷണം.

ബഷീര്‍ സ്മൃതി....2

Posted: 03 Jul 2015 05:15 PM PDT

ബഷീര്‍സ്മൃതി--2015

ജൂലൈ 3 ന്--- ബഷീര്‍കൈപ്പട എല്ലാ കുട്ടികള്‍ക്കും.
6 ന്--''നന്മയുടെ അനര്‍ഘനിമിഷങ്ങള്‍''ബഷീര്‍ഫോട്ടോ പ്രദര്‍ശനം.
7ന്--''ബഷീര്‍ ദ മേന്‍'' എം എ റഹ്മാന്‍ സംവിധാനം ചെയ്ത ജീവചരിത്രചലച്ചിത്രത്തിന്‍റെ സ്ക്രീനിംഗ്.
8ന്--ബഷീര്‍കഥാവായനകള്‍.

ബഷീര്‍സ്മൃതി....1

Posted: 03 Jul 2015 08:19 AM PDT

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ചരമദിനാചരണത്തിന് മുന്നോടിയായി ബഷീറിന്‍റെ കൈപ്പടയുടെ പകര്‍പ്പ് എല്ലാ കുട്ടികള്‍ക്കും

GHS KALICHANADUKKAM

GHS KALICHANADUKKAM


മരത്തിന്‍ടെ പിറന്നാള്‍

Posted: 02 Jul 2015 10:18 PM PDT


വി‍ജയോത്സവം

Posted: 02 Jul 2015 10:14 PM PDT