Posted: 03 Jul 2015 06:50 AM PDT ബയോഗ്യാസ് പ്ലാന്‍റ് ഉല്‍ഘാടനം 2-7-2015ന് ഉച്ചയ്ക്ക് 2 മണിക്ക്ബയോഗ്യാസ് പ്ലാന്‍റ് 2-7-15ന് ഉച്ചയ്ക്ക് 2 മനിക്ക് സ്ക്കൂളിന്‍റെ പിന്‍ വശത്ത് വച്ച് ശ്രിമതി വനജാക്ഷി എച്.എം ഉല്‍ഘാടനം ചെയ്തു.തതവസരത്തില്‍ മദര്‍ പിടിഎ പ്രസിഡെന്‍റ് സന്നിഹിതയായിരുന്നു.കുട്ടികള്‍ക്ക് എച്.എം ബയോഗ്യാസ് പ്രവര്‍ത്തന രീതി വിശദീകരിച്ചു കൊടുത്തു.ಬಯೋಗ್ಯಾಸ್ ಉದ್ಘಾಟನೆ 2-7-15ಕ್ಕೆ 2 ಗಂಟೆಗೆ ಕೃಷಿ ಭವನದ ಸಹಾಯದೊಂದಿಗೆ ಒದಗಿಸಲಾದ ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟನ್ನು 2-7-15ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮದರ್ ಪಿಟಿಎ ಪ್ರಸಿಡೆಂಟ್ ಸಹಾ ಈ ಸಂದರ್ಭದಲ್ಲಿ ಸನ್ನಿಹಿತರಾಗಿದ್ದರು.ಎಚ್.ಎಮ್ ಅವರು ಮಕ್ಕಳಿಗೆ ಬಯೋಗ್ಯಾಸ್ ಪ್ಲಾಂಟಿನ ಕೆಲಸ ವಿಧಾನವನ್ನು ವಿವರಿಸಿದರು.  |
Posted: 03 Jul 2015 06:25 AM PDT ಮಕ್ಕಳ ನೃತ್ಯ ಪರಿಶೀಲನಾ ಉದ್ಘಾಟನೆ-1-7-2015, 2 ಗಂಟೆಗೆ | നില വിളക്ക് കത്തിച്ച് എച്.എം ഉല്‍ഘാടനം |
ಶಾಲೆಯ ಮಕ್ಕಳಿಗೆ ,ಪ್ರಸಿದ್ಧ ಡ್ಯಾನ್ಸ್ ಮಾಸ್ಟರ್ ಜೋನಿ ಸರ್ ಅವರ ಮುಡಾಳುತನದಲ್ಲಿ ನಡೆದ ನೃತ್ಯ ತರಬೇತಿ ಶಿಬಿರವನ್ನು ಶಾಲೆಯ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ವನಜಾಕ್ಷಿ ಕೆ.ಎನ್ .1-6-2015ಕ್ಕೆ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ದೀಪ ಹಚ್ಚಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ತರಬೇತಿಯನ್ನು ಶ್ರೀ ಜೋನಿ ಸರ್ ಅವರು ಈಶ್ವರ ಪ್ರಾರ್ಥನೆಯೊಂದಿಗೆ ಆರಂಭಿಸಿದರು.ತರಭೇತಿಯಲ್ಲಿ 50ಕ್ಕಿಂತ ಹೆಚ್ಚು ಮಕ್ಕಳು ಭಾಗವಹಿಸಿದರು.ತರಬೇತಿಯು ಪ್ರತಿ ಬುಧವಾರ ನಡೆಯಲಿರುವುದು.ಕಾರ್ಯಕ್ರಮದ ಕೊನೆಗೆ ಶ್ರೀಮತಿ ಭಾರತಿ,ಎಂ.ಟಿ ಎಲ್ಲರಿಗೂ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು. നൃത്ത പരിശീലനം ഉല്‍ഘാടനം 1-7-2015ന് 2 മണിക്ക്  | ഗുരു ജോണി സാരിന്‍റെ ഈശ്വര പ്രാര്‍ഥന |
പ്രശസ്തനായ ഡ്യാന്സര്‍ ശ്രീ ജോണി സാരിന്‍റെ നേതൃത്ത്വത്തിലുള്ള കുട്ടികള്‍ക്കായുള്ള നൃത്ത പരിശീലനം സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് 1-6-2015ന് ഉച്ചയക്ക് 2 മണിക്ക് നില വിളക്ക് കത്തിച്ച് ഉല്‍ഘാടനം ചെയ്തു .ശ്രീ ജോണി സാര്‍ ഈശ്വര പ്രാര്‍ഥനയോടെ നൃത്ത പരിശീലനം ആരംഭിച്ചു.പരിശീലനത്തിന് 50ല്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നു.പരിശീലനം എല്ലാം ബുധനാഴ്ച്ച നടക്കുന്നതാണ്.പരിശീലനത്തിന്‍റെ അവസാനം ശ്രീമതി ഭാരതി എം.ടി നന്ദി പ്രകാശിപ്പിച്ചു.  | അനുഗ്രഹം നല്‍കുന്ന ഗുരു |
 | ഗുരു നൃത്തം പരിശീലിപ്പിക്കുന്നു |
 | കുട്ടികള്‍ നൃത്ത പരിശീലനത്തില്‍ |
 |
No comments:
Post a Comment