സ്മൈല്‍ പ്ലീസ്... Posted: 17 Dec 2015 01:46 AM PST സ്കൂളിലെ കൃഷി വീഡിയോയില്‍ പകര്‍ത്താന്‍ കൃഷിഭവനില്‍ നിന്നുള്ള സംഘം എത്തിയപ്പോള്‍
 | Add caption |
 |
കൃഷി ഉദ്ഘാടനം Posted: 17 Dec 2015 01:25 AM PST ചോയ്യംകോട് കൃഷിഭവന്റെയും സ്കൂള്‍ പി ടി എ യുടെയും സംയുക്തസഹകരണത്തോടെയും സ്കൂളില്‍ തുടക്കം കുറിച്ച പച്ചക്കറികൃഷിയുടെയും ഉദ്ഘാടനം 14-12-2015ന് വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍,കൃഷി ഓഫീസ് അംഗങ്ങള്‍,എസ് എം സി പ്രസിഡന്റ്,എസ് എം സി അംഗങ്ങള്‍,കുട്ടികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  | വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി പച്ചക്കറിത്തൈ നട്ട് കൃഷി ഉദ്ഘാടനം ചെയ്യുന്നു
|
 | ഹെഡ്മാസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്ററ്‍ |
 | സ്കൂള്‍ ലീഡര്‍ ആദിത്യ സി |  |
No comments:
Post a Comment