ചിറ്റാരിക്കാല്‍ സബ്ജില്ലാ ശസ്ത്രോത്സവം 2015 Posted: 01 Dec 2015 10:29 PM PST ചിറ്റാരിക്കാല്‍ സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്ത കുട്ടികള്‍ | ഗൗതം കൃഷ്ണ വി വേസ്റ്റ് മെറ്റീരിയല്‍ പ്രോഡക്റ്റ് രണ്ടാം സ്ഥാനം എ ഗ്രേഡ് |
 | നിരഞ്ജന പി വി ഗണിതപസില്‍ രണ്ടാം സ്ഥാനം എ ഗ്രേഡ് |
 | അര്‍ജുന്‍ ആര്‍ സ്റ്റില്‍ മോഡല്‍ മുന്നാം സ്ഥാനം എ ഗ്രേഡ് |
 | അശ്വതി വി കോക്കനട്ട് ഷെല്‍ പ്രോഡക്റ്റ് മൂന്നാം സ്ഥാനം എ ഗ്രേഡ് |
 | അനുഗ്രഹ കെ ജ്യാമിതീയരൂപങ്ങള്‍ ബി ഗ്രേഡ് |
 | സജിമ എം വെജിറ്റബിള്‍ പ്രിന്‍റിംഗ് ബി ഗ്രഡ് |
 | ദേവാനന്ദ് കെ സ്റ്റഫ്ഡ് ടോയ്സ് ബി ഗ്രേഡ് മൂന്നാം സ്ഥാനം |
 | അലീനമോള്‍ ബീഡ്സ് വര്‍ക്ക്സ് ബി ഗ്രേഡ് |
 | ദേവനന്ദ ആര്‍ ത്രെഡ് പാറ്റേണ്‍ ബി ഗ്രേഡ് |
 | ദേവനന്ദ പി പേപ്പര്‍ ക്രാഫ്റ്റ് സി ഗ്രേഡ് |
 | നവീന ടി വി സിമ്പിള്‍ എക്സ്പെരിമെന്റ് സി ഗ്രേഡ് |
 | അര്‍ജുന്‍ കൃഷ്ണ കെ പി,ഇര്‍ഷാദ് ടി പി നാണയശേഖരമം സി ഗ്രേഡ് |
 | ശ്രീനന്ദ് മണി,പ്രണവ് ആചാരി ചാര്‍ട്ട് പ്രസന്റേഷന്‍ |
 |
No comments:
Post a Comment