Posted: 26 Jun 2015 02:58 AM PDT പൊന്‍പുലരി ചിത്രരചനാമത്സരം
ലോകലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പൊന്‍പുലരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ 'ലഹരിവസ്തുക്കളുടെ ഉപയോഗവും പരിണാമവും'എന്ന വിഷയത്തില്‍ ചിത്രരചനാമത്സരം 24/06/2015ന് സ്കൂളില്‍ വെച്ചു നടത്തി മത്സരപരിപാടി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി വി ഭാസ്ക്കരന്‍ ഉദ്ഘാടനം ചെയ്തു ശ്രി.അനില്‍കുമാര്‍ മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. 45 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു 10 A ക്ലാസ്സിലെ ശ്രേയസ് ചന്ദ്രന്‍ പി ഒന്നമാതായി. | drawing competition |
 |
No comments:
Post a Comment