SARVA SHIKSHA ABHIYAN - ബി.ആര്.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
- MIKAVU (2014-15) - ഐ.ഇ.ഡി.സി. പരിഹാരബോധന ക്ലാസ്
- AUDIT ADALATH (2014-15)
- Navya sent you an image file!
- Navya sent you an image file!
- Navya sent you an image file!
- Navya sent you an image file!
- Navya sent you an image file!
MIKAVU (2014-15) - ഐ.ഇ.ഡി.സി. പരിഹാരബോധന ക്ലാസ് Posted: 21 Apr 2015 11:39 PM PDT |
Posted: 21 Apr 2015 04:20 AM PDT പ്രേഷകന്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ബി.ആര്.സി.ബേക്കല്‍ സ്വീകര്‍ത്താവ് , എല്ലാ ഹെഡ്മാസ്റ്റര്‍മാര്‍ക്കും/ ഹെഡ്മിസ്ട്രസ്സ് മാര്‍ക്കും ഉദുമ , പളളിക്കര പഞ്ചായത്ത് സര്, വിഷയം : 2014-15 വര്‍ഷത്തെ SSAഫണ്ടുകളുടെ വിനിയോഗം - പരിശോധന സംബന്ധിച്ച് . സൂചന : 09.04.2015 ലെ ജില്ലാതല ആസൂത്രണ അവലോകന യോഗ തീരുമാനം. 2014-15 വര്‍ഷത്തില്‍ SSA യില്‍ നിന്ന് താങ്കളുടെ സ്കൂളുകള്‍ക്ക് ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചുളള പരിശോധന ഏപ്രില്‍ മാസം 29, 30 തീയ്യതികളിലായി ബേക്കല്‍ ബി.ആര്.സി.യില്‍ വെച്ച് താഴെ പറയുന്ന പ്രകാരം നടക്കുകയാണ്. ക്യാഷ് ബുക്ക് , ലെഡ്ജര്‍ , ബാങ്ക് പാസ്ബുക്ക് , വാല്യുബിള്‍ രജിസ്റ്റര്‍ , സ്റ്റോക്ക് രജിസ്റ്റര്‍ , എസ്.ആര്.ജി. മിനുട്സ് , എന്നിവ പരിശോധനയ്ക്ക് ലഭ്യമാക്കണമെന്ന് അറിയിക്കുന്നു.01.04.2014 മുതല്‍ 31.03.2015 വരെയുളള ഒരു വര്‍ഷക്കാലത്തെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ് . ബില്ലുകളും, വൗച്ചറുകളും സ്കൂള്‍ തല ഓഡിറ്റിലാണ് പരിശോധിക്കുന്നത്. 29.04.2015 ന് രാവിലെ 10 മണിക്ക് ഉദുമ പഞ്ചായത്തിലെ സ്കൂളുകള്‍ 30.04.2015 ന് രാവിലെ 10 മണിക്ക് പളളിക്കര പഞ്ചായത്തിലെ സ്കൂളുകള്‍ എന്ന് പാലക്കുന്ന്. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ 21.04.2015 ബി.ആര്.സി.ബേക്കല്‍ |
Posted: 21 Apr 2015 04:27 AM PDT |
Posted: 21 Apr 2015 04:24 AM PDT |
Posted: 21 Apr 2015 04:23 AM PDT |
Posted: 21 Apr 2015 04:25 AM PDT |
Posted: 21 Apr 2015 04:25 AM PDT |
You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment