Posted: 11 Dec 2014 06:05 AM PST  | അന്താരാഷ്‌ട്ര അഴിമതി വിരുദ്ധദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ കെ. സത്യശങ്കര മാസ്‌റ്റര്‍ ക്ലാസെടുക്കുന്നു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്‌ഘാടനം ചെയ്‌തു. |
| .JPG) | ലോക മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ 'മനുഷ്യാവകാശവും കുട്ടികളും' എന്ന വിഷയത്തില്‍ അഡ്വ.എ.ഗോപാലകൃഷ്‌ണ ക്ലാസെടുക്കുന്നു. |
|
 |
Posted: 11 Dec 2014 05:24 AM PST  | കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി ജില്ലാ കലോത്സവത്തിന് യോഗ്യത നേടിയ അഡൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലെ കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം |
|  | അഡൂര്‍ സ്‌കൂളിലെ 'വിദ്യാഗ്രാമം' പ്രാദേശിക സമിതികളുടെ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ സംസാരിക്കുന്നു. |
|
 |
Posted: 11 Dec 2014 01:50 AM PST  | ദേലമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.കേഡറ്റുകളും ചേര്‍ന്ന് സ്‌കൂളും പരിസരവും ശുചീകരിക്കുന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, സ്ഥിരംസമിതി അധ്യക്ഷ കെ.ജയന്തി, പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി |
|  | അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'സ്‌കൂള്‍ സംരക്ഷണസമിതി' യോഗം ചേര്‍ന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍, ആദൂര്‍ എഎസ്ഐ ഇ.വി.മോഹനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വേലായുധന്‍, ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍, എച്ച്.കൃഷ്‌ണന്‍, ഖാദര്‍ ചന്ദ്രംവയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു |
|
 |
No comments:
Post a Comment