പെണ്മ |
പ്രവര്‍ത്തിപരിചയം സംസ്ഥാനതലമികവ് Posted: 02 Dec 2014 09:13 PM PST പ്രവര്‍ത്തിപരിചയമേളയില്‍ സംസ്ഥാനതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൊയ്തെടുത്തുകൊണ്ട് ജിവിഎച്ച്എസ്സ്എസ്സ്ഫോര് ഗേള്‍സിലെ മിടുക്കികള്‍ സ്ക്കൂളിന്റെ കീര്‍ത്തിസ്തംഭങ്ങളായി മാറി.പത്താം തരം ബി ക്ലാസ്സിലെ ആദ്യറാം ഗണിതശാസ്ത്രമേളയിലെ അപ്ലൈഡ് കണ്‍സ്റ്റ്രക്ഷന്‍ വിഭാഗത്തില്‍ എ ഗ്രേഡും പത്താം തരം സി ക്ലാസ്സിലെ കദീജത്ത് അസ്ബിയ ഗാര്‍മെന്റ്സ് മേക്കിംഗില്‍ എ ഗ്രേഡും ഒമ്പതാം തരം ബി ക്ലാസ്സിലെ അശ്വതി പികെ ഐടിമേളയിലെ ഡിജിറ്റല്‍ പെയിന്റിംഗില്‍ ബി ഗ്രേഡുമാണ് കരസ്ഥമാക്കിയത്.വിജയികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ |
You are subscribed to email updates from പെണ്മ To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment