ഡയറ്റ് കാസര്‍ഗോഡ് |
Posted: 07 Oct 2014 08:58 AM PDT STEPS പദ്ധതിയുടെ ഭാഗമായി പത്താംതരത്തിലെ കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസിന്റെയും രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെയും പരിശീലനം ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ നടന്നു. ജി എച്ച് എസ് എസ് പള്ളിക്കരയില്‍ നടന്ന പരിശീലനം ഹെഡ്‍മാസ്റ്റര്‍ സി ആര്‍ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ആര്‍ പി മാരായ രാജേഷ് കൂട്ടക്കനി, അനില്‍കുമാര്‍ കെ എന്നിവര്‍ കുട്ടികളെ വെച്ച് ട്രയല്‍ ക്ലാസ് നടത്തി. പരിശീനത്തില്‍ 26 അധ്യാപകര്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം സ്കൂള്‍തല ക്ലാസിന്റെ ആസൂത്രണം നടന്നു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചു. |
Posted: 07 Oct 2014 08:16 AM PDT steps (Standard Ten Enrichment Programme for Schools) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ Student Motivation, Parental Orientation എന്നീ മേഖലകളില്‍ ട്രൈഔട്ട് നടക്കും. ജില്ലയിലെ മുഴുവന്‍ ഹൈസ്ക്കൂളുകളിലെയും രണ്ട് അധ്യാപകര്‍ വീതം വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കും. ഇന്നത്തെ പരിശീലനവുമായി ബന്ധപ്പെട്ട് മാതൃഭൂമി തയ്യാറാക്കിയ റിപ്പോര്‍ട്ട്. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment