കുട്ടിയുടെ സമഗ്ര വളര്‍ച്ചക്ക് ഫലപ്രദമായ ആശയവിനിമയം.....
- രക്ഷിതാവ് ഒരു നല്ല സുഹൃത്ത് ആവുക.
- ഓരോ ദിവസവും ക്ലാസ്സില്‍ എന്ത് നടന്നു എന്ന് ചോതിച്ചു അറിയുക
- കുട്ടി പറയുന്നത് കേള്‍ക്കാന്‍ സമയം കണ്ടെത്തുക, അവന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും
- കുടുംബംഗങ്ങള്‍ ഒന്നിച്ചിരിക്കാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനും സന്ദര്‍ഭം ഉണ്ടാക്കണം
- രക്ഷിതാക്കള്‍ തമ്മിലുള്ള വഴക്ക് കുട്ടിയുടെ വെക്തിത്വത്തെ ബാധിക്കനിടവരരുത്
No comments:
Post a Comment