Posted: 16 Jan 2020 06:47 AM PST ഗൈഡ്സ് യൂണിറ്റ് തല ക്യാമ്പ്
 |
Posted: 16 Jan 2020 06:28 AM PST ഇന്‍സ്പയര്‍ അവാര്‍ഡു നേടി അഭിമാനതാരമായി അഭിരാംശാസ്ത്ര സാങ്കേതിക രംഗത്ത് നൂതനാശയങ്ങളെ പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന ഇന്‍സ്പയര്‍ അവാര്‍ഡിന് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥി അഭിരാം എ അര്‍ഹനായി. പതിനായിരം രൂപയാണ് അവാര്‍ഡ് തുക.  |
Posted: 16 Jan 2020 06:28 AM PST ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്09/01/2020 ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിത വി വി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ജില്ലാ കോ-ഓഡിനേറ്ററുമായ ശ്രീ.എന്‍ ജി രഘുനാഥന്‍ ക്ലാസ്സ് നയിച്ചു. ലഹരിക്കടിമകളായ രക്ഷിതാക്കളെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ കുട്ടികള്‍ സ്നേഹപൂര്‍വ്വം ഇടപെടണമെന്നും കുട്ടികള്‍ ഒരിക്കലും ലഹരിക്ക് അടിമകളാവരുതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.  |