Pages
▼
Cheruvathur12549
Cheruvathur12549 |
Posted: 04 Oct 2017 10:23 AM PDT ഗാന്ധി ജയന്തി രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗ മല്‍സരം, ഉപന്യാസ രചന, ചിത്ര പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു. പി.ടി.എ. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ഒരാഴ്ചക്കാലത്തെ ശുചീകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരവും വൃത്തിയാക്കി. മധുരപലഹാര വിതരണവും നടന്നു. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
BRC MANJESHWAR
BRC MANJESHWAR |
- ONE DAY CLUSTER TRAINING SCHEDULE 7 OCTOBER 2017
- STATE LEVEL MADHURA KANNADA INAUGURATION PROGRAMME AND TRYOUT
- IEDC MEDICAL CAMP 2017-18
- IEDC MEDICAL CAMP 2017-18
ONE DAY CLUSTER TRAINING SCHEDULE 7 OCTOBER 2017 Posted: 04 Oct 2017 03:59 AM PDT |
STATE LEVEL MADHURA KANNADA INAUGURATION PROGRAMME AND TRYOUT Posted: 04 Oct 2017 02:22 AM PDT |
Posted: 04 Oct 2017 03:18 AM PDT |
Posted: 04 Oct 2017 02:58 AM PDT |
You are subscribed to email updates from BRC MANJESHWAR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |