Pages

ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


മുഖ്യമന്ത്രിയുടെ കുട്ടികൾക്കുള്ള കത്ത്

Posted: 16 Jun 2017 08:47 AM PDT

Paristhidhi dinam

Posted: 16 Jun 2017 08:26 AM PDT

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 16 Jun 2017 08:38 AM PDT

മുഖ്യ മന്ത്രിയുടെ സന്ദേശം കുട്ടികളിൽ എത്തി 

 പ്രത്യേകം വിളിച്ചു  ചേർത്ത അസംബ്ലിയിൽ എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ  തുടങ്ങിയവരുടെ  നേതൃത്വത്തിൽ പതതാം ക്ലാസ് വിദ്യാർഥിനി  ജിന ടോം മുഖ്യ മന്ത്രിയുടെ സന്ദേശം  വായിച്ചു . ക്ലാസുകളിൽ  മുഖ്യ മന്ത്രിയുടെ സന്ദേശം വായിക്കുകയും കുട്ടികളുടെ അഭിപ്രായം എഴുതി  വാങ്ങുകയും ചെയ്തു 



കുട്ടികൾ  എച്ച് വൺ  എൻ വൺ  പ്രതിജ്‌ഞ  എടുത്തു 

എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ  തുടങ്ങിയവരുടെ  നേതൃത്വത്തിൽ  എട്ടാം ക്ലാസ്  വിദ്യാർഥിനി  നിത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു 


Posted: 16 Jun 2017 08:12 AM PDT

സ്‌കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു  . 

പരിസ്ഥിതിയുടെ നന്മ കുട്ടികളി ലേക്ക് എത്തിക്കുന്നതിനായി പലതരത്തിലുള്ള പരിപാടികൾ സ്‌കൂളിൽ നടപ്പിലാക്കി . പ്രിൻസിപ്പൽ വി എസ്  ബാബു ,എച്ച്  എം ഇൻ ചാർജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ , പി ടി എ  പ്രസിഡൻറ്  കൃഷ്ണൻ മേലത്ത്  തുടങ്ങിയവർ നേതൃത്വം നൽകി

മാതൃഭൂമി മധുരം മലയാളം പദ്ധതിക്ക് തുടക്കമായി . 

  റിട്ടയേർഡ് തഹസിൽദാർ രാധാകൃഷ്ണൻ ആണ്  പേപ്പറുകൾ സ്‌കൂളിൽ എത്തിക്കുന്നത്



സ്‌കൂൾ പരിസരം ശുചിത്വത്തോടെ സൂക്ഷിക്കുവാൻ ഓർമ്മപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിച്ചു 



മാതൃഭൂമി സീ ഡ്  പദ്ധതിക്ക് തുടക്കമായി 

സ്‌കൂൾ എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് ലക്ഷ്മി തരു വൃക്ഷതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു 




Gupshosdurgkadappuram

Gupshosdurgkadappuram


Ocean day June 8

Posted: 16 Jun 2017 07:12 AM PDT

On Ocean day Municipal councilar Smt. Khadeeja Hameed planted a tree on the seashore.

BRC TRAINER MUNICIPAL CHARGE VISIT ON 06.06.2017

Posted: 16 Jun 2017 06:49 AM PDT

Smt.Sudha Teacher visited the school on 6.6.2017