സ്പോര്‍ട്സ് Posted: 20 Feb 2017 09:11 AM PST ഹൊസ്ദുര്‍ഗ് ഉപജില്ലാ കായികമേളയില്‍ LP mini girls 50മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനവും Standing broad jumb ല്‍ രണ്ടാം സ്ഥാനവും നേടി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ അശ്വതി വി വി. കക്കാട്ട് സ്കൂള്‍ രണ്ടാം തരം വിദ്യാര്‍ത്ഥിനിയാണ്.  |