Pages

Gupshosdurgkadappuram

Gupshosdurgkadappuram


MALAYALA THILAKKAM 31-01-2017

Posted: 01 Feb 2017 08:10 AM PST

മലയാള തിളക്കം ട്രൈ ഔട്ട് ക്‌ളാസ്  രണ്ടു ദിവസങ്ങളിലായി നടന്നു. ഹെഡ്മാസ്റ്റർ എ.എം .നാരായണൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു.GFLP ഹൊസ്ദുര്ഗ്കടപ്പുറത്തിലെ വിനോദ് മാസ്റ്ററും നമ്മുടെ സ്‌കൂളിലെ സുധാകരൻ മാസ്റ്ററും ക്‌ളാസ് നയിച്ചു.മുഴുവൻ കുട്ടികൾക്കും നോട്ട് ബുക്കും പേനയും PTAവക നല്കുകയുണ്ടായി.