Pages

GLPS PERIYANGANAM


GLPS PERIYANGANAM


Posted: 08 Jul 2015 03:38 AM PDT

ഈ വര്‍ഷത്തെ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കുട്ടികള്‍ക്ക് വായനാമത്സരം നടത്തി.ഓരോ മാസവും ഓരോ ക്ലാസില്‍ ഏറ്റവും കൂടുതല്‍ വായനാകുറിപ്പെഴുതുന്ന ഒരു കുട്ടിക്ക് സമ്മാനം നല്‍കാന്‍ തീരുമാനിച്ചു.പുസ്തക പ്രദര്‍ശനം നടത്തിയതു കൂടാതെ ഒന്നാം തരത്തിലെ കുട്ടികള്‍ അവര്‍ പരിചയപ്പെട്ട പുസ്തകങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.സൂചനകള്‍ മാത്രം നല്‍കി പുസ്തകത്തിന്റെ പേര് പറയാന്‍ അവസരം നല്‍കി.വായനാദിനത്തിന്റെ ഭാഗമായി തൊട്ടടുത്തുള്ള എ കെ ജി വായനശാല സന്ദര്‍ശിച്ചു.ഏകദേശം 5000 ത്തോളം പുസ്തകം അവിടെ ഉണ്ടായിരുന്നു.ബെന്യാമിന്റെ ആടുജീവിതം,‍ഞാന്‍ മലാല എന്നിവ അക്കൂട്ടത്തിലുണ്ടായിരുന്നു.വായനശാലയുടെ ചരിത്രം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വായനശാല പ്രസിഡന്റ് ശ്രീ എം രാജന്‍ വിശദീകരിച്ചു തന്നു. ലൈബ്രേറിയന്‍ സന്ധ്യയാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത്.
 

ghssattenganam

ghssattenganam


Posted: 07 Jul 2015 09:49 PM PDT


G H S S Patla

G H S S Patla


Posted: 08 Jul 2015 08:18 AM PDT

Posted: 08 Jul 2015 08:05 AM PDT

വിവിധയിനം ചെടികളെ കുറിച്ചും  പൂക്കളെ കുറിച്ചും bindu teacher ക്ലാസ്സെടുക്കുന്നു

ict based class

Posted: 08 Jul 2015 07:49 AM PDT

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ഡി എഡ് പരിശീലനം ആരംഭിച്ചു

Posted: 08 Jul 2015 03:41 AM PDT

ഡയറ്റിലെ ഡി എഡ് ട്രെയിനികളുടെ അഞ്ചുദിവസത്തെ കമ്പ്യൂട്ടര്‍ പരിശീലനം ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. കന്നട, മലയാളം ബാച്ചുകളിലെ എഴുപത് പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ക്ലാസ്മുറിയില്‍ ഐ സി ടി സാധ്യതകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് പരിശീലനം.
ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതവും വിജയന്‍ രാജപുരം നന്ദിയും പറഞ്ഞു.