Pages

BRC CHITTARIKKAL: ബാലശാസ്ത്ര കോണ്ഗ്രസ്  പ്രബന്ധാവതരണംചിറ്റാരിക്കൽ ബ...

BRC CHITTARIKKAL: ബാലശാസ്ത്ര കോണ്ഗ്രസ്  പ്രബന്ധാവതരണം ചിറ്റാരിക്കൽ ബ...: ബാലശാസ്ത്ര   കോണ്ഗ്രസ്    പ്രബന്ധാവതരണം ചിറ്റാരിക്കൽ   ബി    ആർ   സി   തല    ബാലശാസ്ത്ര   കോണ്ഗ്രസ്    പ്രബന്ധാവതരണം   തോമാപുരം   ഹ...

Cheruvathur12549

Cheruvathur12549


ശാസ്ത്രദിനം

Posted: 04 Mar 2015 03:17 AM PST


ദേശീയ ശാസ്ത്ര ദിനം
സി.വി.രാമന്‍ "രാമന്‍ പ്രഭാവം" എന്ന വിഖ്യാതമായ കണ്ടെത്തല്‍ നടത്തിയ ദിവസത്തിന്‍റെ ഓര്‍മ്മയിലാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സി.വി. രാമന്‍ അനുസ്മരണം നടത്തി. ശാസ്ത്ര ക്ലബ്ബിന്റെ നേരൃത്വത്തില്‍ ലാബ് ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍, പരീക്ഷണ പ്രവര്‍ത്തനം, ക്ലാസ്സ് തലത്തില്‍ നിര്‍മ്മിച്ച ശാസ്ത്ര ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ നടത്തി. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന ടീച്ചര്‍ നേതൃത്വം നല്‍കി.

മെട്രിക് മേള

Posted: 04 Mar 2015 02:57 AM PST


മെട്രിക് മേള- സ്ക്കൂള്‍ തലം
പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികളില്‍ ഗണിതാശയങ്ങള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് 3,4, ക്ലാസ്സുകളില്‍ മെട്രിക് മേള സംഘടിപ്പിച്ചത്.

നീളം,ഭാരം,ഉള്ളളവ്,സമയം തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളിലുടെ ഉണ്ടാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം 24-02-2015 ന് സ്കൂള്‍ തലത്തില്‍ നടത്തി. 26-02-2015 ന് പഞ്ചായത്ത് തല പ്രദര്‍ശനത്തില്‍ സ്ക്കൂളില്‍ നിന്ന് 4 കുട്ടികളെ പങ്കെടുപ്പിച്ചു.